കരുണചെയു്വാനെന്തു താമസം

 

കരുണചെയു്വാനെന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍
ശരണാഗതന്മാര്‍ക്കിഷ്ടവരദാനം ചെയ്തു ചെമ്മേ
ഗുരുവായൂര്‍പുരം തന്നില്‍
മരുവുമഖിലദുരിതഹരണഭഗവന്‍
കരുണചെയു്വാനെന്തു താമസം കൃഷ്ണാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karuna cheivanenthu thamasam

Additional Info

Year: 
1962

അനുബന്ധവർത്തമാനം