സായിപ്പേ സായിപ്പേ

ഓ..ഓ ...ഓ
സായിപ്പേ.. സായിപ്പേ..
സായിപ്പേ.. സായിപ്പേ..
അസ്സലാമ് അലൈക്കും..
അസ്സലാമ് അലൈക്കും..
സായിപ്പേ.. സായിപ്പേ..
അസ്സലാമ് അലൈക്കും
അസ്സലാമ് അലൈക്കും

കൊല്ലക്കുടിയിൽ തൂശി വില്‍ക്കണ സായിപ്പേ...
കൊല്ലക്കുടിയിൽ തൂശി വില്‍ക്കണ സായിപ്പേ...
കോയിക്കോട്ട് കപ്പലിലെത്തിയ സായിപ്പേ..
കോയിക്കോട്ട് കപ്പലിലെത്തിയ സായിപ്പേ..
കൊച്ചി കണ്ട്... ഹോയ്.. കുടകു കണ്ട്
കൊച്ചി കണ്ട്... കുടകു കണ്ട്
കൊതി പിടിച്ചോ സായിപ്പേ..
കൊതി പിടിച്ചോ സായിപ്പേ..
സായിപ്പേ.. സായിപ്പേ..
അസ്സലാമ് അലൈക്കും..
അസ്സലാമ് അലൈക്കും..

ആദ്യത്തെ കപ്പലില്‍ വന്നത് സോപ്പു ചീപ്പു കണ്ണാടി
ആദ്യത്തെ കപ്പലില്‍ വന്നത് സോപ്പു ചീപ്പു കണ്ണാടി
പിന്നത്തെ കപ്പലില്‍ വന്നത് തൂക്കു ചങ്ങല തുപ്പാക്കി
ആദ്യത്തെ കപ്പലില്‍ വന്നത് സോപ്പു ചീപ്പു കണ്ണാടി
പിന്നത്തെ കപ്പലില്‍ വന്നത് തൂക്കു ചങ്ങല തുപ്പാക്കി
തൂക്കു ചങ്ങല തുപ്പാക്കി...
സായിപ്പേ.. സായിപ്പേ..
അസ്സലാമ് അലൈക്കും..
അസ്സലാമ് അലൈക്കും..
സായിപ്പേ.. സായിപ്പേ..
അസ്സലാമ് അലൈക്കും..
അസ്സലാമ് അലൈക്കും..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sayippe sayippe

Additional Info

Year: 
2016

അനുബന്ധവർത്തമാനം