മരുഭൂമി ചോദിച്ചു മഴമുകിലേ

മരുഭൂമി ചോദിച്ചു മഴമുകിലേ
ഒരു തുള്ളി കനിവു തരില്ലേ
മരുഭൂമി ചോദിച്ചു മഴമുകിലേ
ഒരു തുള്ളി കനിവു തരില്ലേ
പനിനീർക്കുടങ്ങളുമായ്‌
മഴമേഘം മേലേ
പറപറന്നകലുകയോ
മരുഭൂമി ചോദിച്ചു മഴമുകിലേ
ഒരു തുള്ളി കനിവു തരില്ലേ

മാനസസരോവരം എവിടേ
മാനസസരോവരം എവിടേ
ഞാനൊരു മണിയരയന്നമായ്
ഉണരട്ടേ. . . 
ചിറകിൽ സ്വർണ്ണവ൪ണ്ണം പുരട്ടുമോ
ഉള്ളം നിറയെ സംഗീതം പകരുമോ
മാനസസരോവരം എവിടേ
ഞാനൊരു മണിയരയന്നമായ്
ഉണരട്ടേ. . .

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Marubhoomi chodichu

Additional Info

Year: 
1984

അനുബന്ധവർത്തമാനം