മാണിക്യമണിയായ പൂമോളെ

മാണിക്യമണിയായ പൂമോളെ - എന്റെ
കരളിന്റെ കനിയായ പൂമോളേ
മൊഞ്ചുള്ള മുന്തിരിത്തേൻമോളേ - എന്റെ
ഖൽബിന്റെ കുളിരായ പൂമോളേ

അല്ലാഹു തന്നൊരു കൊച്ചുമ്മാ
വിട്ടു പിരിയല്ലേ ഞങ്ങളെ കൊച്ചുമ്മാ

മൊഞ്ചുള്ള മുന്തിരിത്തേൻമോളേ - എന്റെ
ഖൽബിന്റെ കുളിരായ പൂമോളേ

അല്ലാഹു തന്നൊരു കൊച്ചുമ്മാ
വിട്ടു പിരിയല്ലേ ഞങ്ങളെ കൊച്ചുമ്മാ
അൻപുള്ള പുന്നാര കൊച്ചുമ്മാ
എങ്ങും പോകല്ലേ പോകല്ലേ കൊച്ചുമ്മാ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanikyamaniyaaya Poomole

Additional Info

Year: 
1967

അനുബന്ധവർത്തമാനം