ഈ മുഹബ്ബത്തെന്തൊരു

ആ...... 

ഈ മുഹബ്ബത്തെന്തൊരു മുസീബത്ത്‌ 
ഈ ഖല്‍ബിന്‍ നീറ്റല് ബല്ലാത്തത് 
ഈ നീറ്റലല്ലെ കൊല്ലുന്നത് 
ഈ നോട്ടമല്ലേ - ആ .. 
ഈ നോട്ടമല്ലേ - നോട്ടമല്ലേ 
തല്ലി കൊല്ലുന്നത് - കൊല്ലുന്നത് 
തേന്‍ മുന്തിരിച്ചിരി പൂഞ്ചുണ്ടില് 
ഈ എരിയും പൊങ്കല് പൊന്‍നെഞ്ചില് 
ഈ ആള് പെരുക്കും ആ.... 
ഈ ആള് പെരുക്കും  ദുനിയാവില് 
ഇന്നേറെ വഞ്ചന കാട്ടുന്നത് 
ഈ പെണ്ണ് തന്നെ ബദ്രീങ്ങളെ 
ഈ കണ്ണു തന്നെ ബദ്രീങ്ങളെ 
ഈ പെണ്ണ് തന്നെ ബദ്രീങ്ങളെ 
ഈ കണ്ണു  തന്നെ ബദ്രീങ്ങളെ 
ഈ കള്ള നാണം ബദ്രീങ്ങളെ 
ഈ മണ്ണും പെണ്ണും ബദ്രീങ്ങളെ 
ഈ മുഹബ്ബത്തെന്തൊരു... 

ആ... 

ഈ മുഹബ്ബത്തെന്നും പൊന്നായത് 
ഈ ഹാജത്തെന്നും കണ്ണായത് 
ഈ പെണ്ണില്‍ നിന്നും ജോറായത്
അള്ളാഹു കല്‍പ്പനയേകുന്നത് 
അള്ളാഹു കല്പ്പനാ ...ആ ..
ആ ലൈല കാട്ടിയ മുഹബ്ബത്ത്
ആ മജ്നുവിന്നോ മുസീബത്ത്‌ 

ഈ കാലം മാറിയ ദുനിയാവില് 
ഈ കോലം മാറിയ ആണുങ്ങള് 
ഈ ആള് പെരുക്കും ദുനിയാവില് 
ഇന്നേറെ വഞ്ചന കാട്ടുന്നത് 
ഈ മജ്നു തന്നെ ബദ്രീങ്ങളെ 
ഈ മനുഷ്യന്‍ തന്നെ ബദ്രീങ്ങളെ 
ഈ മനുഷ്യന്‍ തന്നെ 

ആ... 

ഈ മുഹബ്ബത്തില്ലെങ്കില്‍ ഹാജത്തില്ല 
ഈ ഹാജത്തില്ലെങ്കില്‍ നിക്കാഹില്ല 
ഈ നിക്കാഹില്ലെങ്കില്‍ ബദറുമില്ല 
ആ ബദറു തന്നെ മുഹബ്ബത്തല്ലേ 
ഈ മുഹബ്ബത്തെന്തൊരു മുസീബത്ത്‌ 
ഈ ഖല്‍ബിന്‍ നീറ്റല് ബല്ലാത്തത് 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee muhabbathenthoru

Additional Info

Year: 
1969

അനുബന്ധവർത്തമാനം