ചന്ദ്രോദയത്തിലെ (D)

ആ..ആ.ആ... 

ചന്ദ്രോദയത്തിലെ ചന്ദന മലയിലെ
സന്ധ്യാ മേഘമായ്‌ വന്നു ഞാന്‍
വന്നു ഞാന്‍ - വന്നു ഞാന്‍

വിദ്യുല്ലതികകള്‍ നിന്‍ ചിത്രമെഴുതിയ
സ്വപ്നച്ചുമരിന്നരികില്‍
എല്ലാം മറന്നു നിന്‍ പൂമടിമെത്തയില്‍
എന്നും ഉറങ്ങുവാന്‍ വന്നു - രാത്രിയില്‍
എന്നും ഉറങ്ങുവാന്‍ വന്നൂ 
ആ..ആ..ആ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chandrodayathile (D)

Additional Info

Year: 
1968

അനുബന്ധവർത്തമാനം