ചൈത്രമിന്നലെ

ചൈത്രമിന്നലെ മുകവുരയെഴുതി ചങ്ങമ്പുഴകവിതകളില്‍നിന്നും 

ഒരിക്കല്‍ കൂടി ,,,ഒരിക്കല്‍ക്കൂടി ഈ കാനനചാര്‍ത്തിലേക്ക്

ഇടയകുമാരന്‍ വന്നൂ...ഈറകുഴലുമായ്  വന്നൂ

 വെള്ളിനക്ഷത്രങ്ങള്‍അടക്കി ഭരിക്കും വിണ്ണിന്‍ വിഹായസ്സിനു താഴെ (2)

 

ശവങ്ങള്‍  ചീയുന്ന  കുഴിമാടങ്ങളില്‍ തജ്മഹല്‍  പണി തീര്തവരെ 

ഈ പുല്കൊടിതുബിന്റെമോഹങ്ങളേ നിങ്ങള്‍ ചവിട്ടി മെതിച്ചില്ലേ

ആരത്ത സാക്ഷിപ്പും അന്തിയുറങ്ങും ആറടി  മണ്ണിനു മീതെ 

കര കൌശലങ്ങള്‍ ഇല്ലാതെ കാലം വാല്‍മീക സ്മാരകം  തീര്‍ത്തു 

അതിനുള്ളില്‍ വ്രെതം നോക്കും ആത്മാവിന്‍ നിശ്വാസം 

അഗ്നിയില്‍ ലാവയായ്‌ ഒഴുകും 

ആ പ്രളയത്തില്‍ മുങ്ങി ഉദക ക്രിയ  ചെയ്യാന്‍ 

ഇടയകുമാരന്‍ വന്നൂ 

ചൈത്രമിന്നലെ ,,,,,(2)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chaitraminnale

Additional Info

Year: 
1988

അനുബന്ധവർത്തമാനം