ജഗഡ ജഗഡ

ആരെടാ.. ഞാനെടാ.. വാടാ.. കൂമ്പിനിടി
ജഗഡ ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ
പോരാടാ കാണെടാ കൂടാം മുട്ടനിടി
ജഗഡ ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ
അമ്പിളി ഇമ്പിളി ഈന്തപ്പഴം കഴിച്ചപ്പോ
പ്രാ.. പ്രീ.. പ്രൂ.. ഇടി
ജഗഡ ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ

വീരപാണ്ഡ്യ കട്ടബൊമ്മൻ സായിപ്പിനെ നോട്ടമിട്ടു
കേട്ടറിഞ്ഞ ആടുതോമ മുട്ടനാടിനെ പിടിച്ചു കെട്ടി
പറന്നുവന്ന സ്റ്റണ്ടുമാനെ തൂത്തുവാരി നിലത്തടിച്ചു
ജഗഡ ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ
ഹേ..കണ്ടു നിന്ന ആടുതോമ മുണ്ടുരിഞ്ഞ് ഇടി തുടങ്ങി

ജഗഡ ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ

മറിച്ചടി തിരിച്ചിടി പറന്നിടി കെടന്നിടി വരുന്നിടി...
മറിച്ചടി തിരിച്ചിടി പറന്നിടി കെടന്നിടി വരുന്നിടി...
നല്ല കിണ്ണൻ കാച്ചിയിടിയാ ...ഒന്ന് പോടാപ്പാ ...

ഡാങ് ഡാങ് ഡാങ്.. ഡിഷ്കനിങ്ങനെ ഡാങ്
ഡാങ് ഡാങ് ഡാങ് ...
ഡാങ് ഡാങ് ഡാങ്... ഡോങ്കിനക്കണ ഡാങ്
ഡാങ് ഡാങ് ഡാങ് ....

ആരെടാ ഞാനെടാടാ വാടാ കൂമ്പിനിടി
ജഗഡ ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ
പോരാടാ കാണെടാ കൂടാം മുട്ടനിടി
ജഗഡ ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ
അമ്പിളി ഇമ്പിളി ഈന്തപ്പഴ കഴിച്ചപ്പോ
പ്രാ.. പ്രീ.. പ്രൂ.. ഇടി..
ജഗഡ ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ
വീരപാണ്ഡ്യ കട്ടബൊമ്മൻ സായിപ്പിനെ നോട്ടമിട്ടു
കേട്ടറിഞ്ഞ ആടുതോമ മുട്ടനാടിനെ പിടിച്ചു കെട്ടി
പറന്നുവന്ന സ്റ്റണ്ടുമാനെ തൂത്തുവാരി നിലത്തടിച്ചു
ജഗഡ ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ
ഹേ ..കണ്ടു നിന്ന ആടുതോമ മുണ്ടുരിഞ്ഞ് ഇടി തുടങ്ങി
ജഗഡ ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ..
ജഗഡ ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ..

നല്ല കിണ്ണൻ കാച്ചിയ ഇടിയാ ..ഒന്ന് പോടാപ്പാ ...

ജഗഡ ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ..
ജഗഡ ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ..
ജഗഡ ജഗഡ ജഗഡ ജഗഡ ജഗഡ
ജഗഡ ജഗഡ ജഗഡ ജഗഡ..

ഹലോ മിസ്റ്റർ ദാവൂദ്.. എന്റെ കുട്ടികൾ നിന്നെ പറ്റിച്ചു.. ല്ലേ...!!

 

Jagada Jagada (Official Video Song) | IDI- Inspector Dawood Ibrahim (Malayalam Movie) | Jayasurya