ഞാൻ അറിയും

ഉം ..ഉം.. രുരു രു രു ..ഹാ...
ഞാനറിയും ഞാനറിയും.. ചൈത്രനിലാവേ നിന്നെ
നോവുണരും പ്രണയം ...
നോവുണരും പ്രണയം..
പൂത്തൊരു മാദകമാം മധുഗീതം നീ
ഞാനറിയും ഞാനറിയും ചൈത്രനിലാവേ നിന്നെ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njan ariyum

Additional Info

Year: 
2016

അനുബന്ധവർത്തമാനം