കാറ്റുമ്മേൽ അഞ്ചാറ്

കാറ്റുമ്മേലഞ്ചാറു അപ്പൂപ്പന്‍താടികള്‍
നാട്ടില്‍ പതുങ്ങി പറന്നു വന്നേ...
നാട്ടില്‍ പതുങ്ങി പറന്നു വന്നേ...
നാട്ടില്‍ പതുങ്ങി പറന്നു വന്നേ...
കാട്ടിലെ കാഴ്ചകള്‍ കണ്ടു മടുത്തവര്‍
നാട്ടിന്നിളവെയില്‍ കൊണ്ടു നിന്നേ
നാട്ടിന്നിളവെയില്‍ കൊണ്ടു നിന്നേ
നാട്ടിന്നിളവെയില്‍ കൊണ്ടു നിന്നേ..

കിന്നാരം ചൊല്ലുന്ന കാറ്റേ
പുന്നാരം ചൊല്ലുന്ന കുയിലേ..വാ വാ നീ (2)

കാറ്റുമ്മേലഞ്ചാറു അപ്പൂപ്പന്‍താടികള്‍  
നാട്ടില്‍ പതുങ്ങി പറന്നു വന്നേ
നാട്ടില്‍ പതുങ്ങി പറന്നു വന്നേ
നാട്ടില്‍ പതുങ്ങി പറന്നു വന്നേ

കിന്നാരം ചൊല്ലുന്ന കാറ്റേ..
പുന്നാരം ചൊല്ലുന്ന കുയിലേ.. വാ.. വാ.. നീ (2)

ഉം ..ഉം ..ഉം ..ഉം.. ആ ..ആ

അല്ലിമലര്‍ക്കൊമ്പില്‍.. മെല്ലെയൂഞ്ഞാലാടി
തെന്നലൊരു തേരില്‍ പോരുന്നേ...
കന്നിവെയിലാടും.. കുന്നിറങ്ങിവായോ
പൂരക്കഥ കേള്‍ക്കാന്‍ പോരുന്നോ..
ഇത്തണലോരം വാ നീ..  ഇത്തിരി നേരം വാ..
മുത്തശ്ശിക്ക് മുക്കുറ്റി ചേലില് മുത്തം നല്‍കാന്‍ വാ.. നീ

കിന്നാരം ചൊല്ലുന്ന കാറ്റേ
പുന്നാരം ചൊല്ലുന്ന കുയിലേ...വാ.. വാ നീ... (2)

കാറ്റുമ്മേലഞ്ചാറു..കാറ്റുമ്മേലഞ്ചാറു അപ്പൂപ്പന്‍താടികള്‍
നാട്ടില്‍ പതുങ്ങി പറന്നു വന്നേ
നാട്ടില്‍ പതുങ്ങി പറന്നു വന്നേ
നാട്ടില്‍ പതുങ്ങി പറന്നു വന്നേ...
കാട്ടിലെ കാഴ്ചകള്‍ കണ്ടു മടുത്തവര്‍
നാട്ടിന്നിളവെയില്‍ കൊണ്ടു നിന്നേ...
നാട്ടിന്നിളവെയില്‍ കൊണ്ടു നിന്നേ...
നാട്ടിന്നിളവെയില്‍ കൊണ്ടു നിന്നേ...

Kattummel Song - Salt Mango Tree Film