എരിയുന്നേ പകലും

എരിയുന്നേ പകലും ഞാനും
ഒരുപോലെ നേര്
നേരിന്റെ ചൂടിൽ നീറും
നാമെല്ലാം അത് നേര്
ഓ ഓഹോഹോ ..ഓഹോ  (2)

നെറിവില്ലാതലയും കാലം..
നെറികേടിൽ തളരും ലോകം
അയലത്തെ വാതിൽപ്പടിയും
അറിവില്ലാ.. കുഞ്ഞിൻ ചിരിയും
തിരിയാതൊരു ലോകമിതേതോ
ഓ ഓഹോഹോ ..ഓഹോ

നെറിവില്ലാതലയും കാലം
നെറികേടിൽ തളരും ലോകം
അയലത്തെ വാതിൽപ്പടിയും
അറിവില്ലാ കുഞ്ഞിൻ ചിരിയും
തിരിയാതൊരു ലോകമിതേതോ
തിരിയാതൊരു ലോകമിതേതോ..
തിരിയാതൊരു ലോകമിതേതോ..
തിരിയാതൊരു ലോകമിതേതോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eriyunne pakalum njanum

Additional Info

Year: 
2013

അനുബന്ധവർത്തമാനം