തറു തികു തികു തെയ്

തറു തികു തികു തെയ് ...തറു തികു തിന്തത്തെയ്
തറു തികു തികു തെയ് ...തറു തികു തികു തെയ്
തറു തികു തിന്തതിന്തത്തെയ്...

മോളീന്നു വന്നു വീണ വെളിപാടല്ലേ
പുണ്യാളച്ചൻ നേരേ തന്നെ പറഞ്ഞതല്ലേ
നാളേക്കു മാറ്റിവെച്ചാലോ
തലമുറകൾക്കു കേടുവരുവേ
മോളീന്നു വന്നെന്നാരു പറഞ്ഞു
നട്ടാലും കുരുക്കാത്ത പൊളി പറയാമോ
പൊളിച്ചു മാറ്റാനെളുപ്പമാണെ
പണിഞ്ഞുയർത്താൻ പാടാണെ
സമ്മേളിക്കാനൊരു ചുമരു വേണ്ടേ
ഒന്നിച്ചു കൂടാനൊരു പള്ളി വേണ്ടേ
തറു തികു തികു തെയ് ...തറു തികു തികു തെയ്
തറു തികു തിന്തത്തെയ്
തറു തികു തികു തെയ് ...തറു തികു തികു തെയ്
തറു തികു തിന്തതിന്തത്തെയ്

മാനത്താഴത്തു മാനം കാക്കാൻ കൂര വേണ്ടേ
പിന്നെ കൂരെ താങ്ങി നിർത്താൻ കനത്ത
ചുവരും വേണ്ടേ
പള്ളിക്കു കൂരേം ചുവരും വേണ്ടേ
ഏ... ഏ.. ഏ.. ഏ..
തറു തികു തികു തെയ് ...തറു തികു തികു തെയ്
തറു തികു തിന്തത്തെയ്
തറു തികു തികു തെയ് ...തറു തികു തികു തെയ്
തറു തികു തിന്തതിന്തത്തെയ്

പള്ളി വേണ്ടേ പട്ടക്കാരനുമനുനയക്കാരും
വല്ല്യ മണിയും മണിയടിക്കാൻ കപ്യാരും വേണ്ടേ
പഴ്‌ പഴ് ..പഴയത് പോയാലോ
പുതിയ പിറവി വേണ്ടേ
പള്ളിക്കും കാലാകാലം മാറണ്ടേ പടുതി
തെളിവുകൾ വേണ്ടേ ഗോപുരം വേണ്ടേ
മതിൽക്കെട്ടും ഇടക്കെട്ടും വേണ്ടേ
പടുത്തുയർത്താലോ ഉള്ളതു പൊളിക്കണം
പൊളിച്ചടുക്കി പുതുതുണ്ടാക്കാം
തറു തികു തികു തെയ് ...തറു തികു തികു തെയ്
തറു തികു തികു തെയ് ...തിന്തത്തെയ്  
തറു തികു തികു തെയ് ...തറു തികു തികു തെയ്
തറു തികു തികു തെയ് ...തിന്തത്തെയ്  

പള്ളി ഉണ്ടേലും ഇല്ലേലും
ഞങ്ങടെ കള്ളു മുടക്കല്ലേ
കള്ള് കിട്ടാണ്ടായാലോ.. ഞങ്ങടെ ചാക്കാലാ
ചാക്കാലാ ചക ചക ചാക്കാലാ
പള്ളി ഉണ്ടേലും ഇല്ലേലും ഉണ്ടേലും
ഇല്ലേലും ഉണ്ടേലും
പള്ളിപൊളിക്കാണ്ട് വയ്യായേ വയ്യായേ വയ്യായേ
പൊളിക്കുന്നോരുടെ കയ്യരിയും കയ്യരിയും കയ്യരിയും
പൊളിക്കുമേ ഞങ്ങൾ പൊളിക്കല്ലേ നിങ്ങൾ
പൊളിക്കുമേ ഞങ്ങൾ പൊളിക്കല്ലേ നിങ്ങൾ
പൊളിക്കുമേ ഞങ്ങൾ പൊളിക്കല്ലേ നിങ്ങൾ
പൊളിക്കുമേ ഞങ്ങൾ പൊളിക്കല്ലേ നിങ്ങൾ
പൊളിക്കുമേ ഞങ്ങൾ പൊളിക്കല്ലേ നിങ്ങൾ

AMEN MOVIE MALAYALAM SONG- THARUTHIKA THIKA THEAY.