ഓശാകളി മുട്ടിനുതാളം

ഓശാകളി മുട്ടിനുതാളം
മറിവാൻ മദ്ദളവീചികൾ തുടികൾ
ഓശാമേ ലോശമലേറിന ശംഖൊടുകൊമ്പുകളും
താകൃകതച്ചോം തകചോം തികിതിക്‌തായ്‌
ക്കതങ്കത്തിങ്ക തതിങ്കിണ താകൃതതച്ചോം

ഹരഹരകൊട്ടും പല ചെമ്മാനാട്ടം
ശോഭയണിന്തവർ നാരിമർകൂട്ടം
കൂട്ടം പലപല അരവകൾ കുരവകൾ
എങ്കിലും പുതുപ്പെണ്ണിനു കല്യാണമാണേ
അതു പൂരണത്തിനു കൽപിതവായ്‌ വാരലാണേ
മമ മാരരുടെ വരവുതഞ്ചം കാണുവാനും
താകൃകതച്ചോം തകചോം തികിതിക്‌തായ്‌
ക്കതങ്കത്തിങ്ക തതിങ്കിണ താകൃതതച്ചോം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oshaakali

Additional Info

Year: 
1973

അനുബന്ധവർത്തമാനം