പാര്‍വ്വതി നായക

പാര്‍വ്വതി നായക പാഹിമാം ഫാലലോചന
പാര്‍വ്വതി നായക പാഹിമാം ഫാലലോചന
പാര്‍വ്വതി നായക

സര്‍വ്വലോകൈകനാഥാ 
സരസിജദള നേത്രാ
സര്‍വ്വലോകൈകനാഥാ 
സരസിജദള നേത്രാ
സര്‍വ്വശംകുരു  മമ ശങ്കര സന്തതം
പാര്‍വ്വതി നായകാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
parvvathi nayaka

Additional Info

Year: 
1987

അനുബന്ധവർത്തമാനം