അബലത്വമല്ല അടിമത്വമല്ല

അബലത്വമല്ല അടിമത്വമല്ല
പുരുഷന് നേടായ ഭീരുത്വമല്ല
പ്രേമം തുളുംമ്പുന്നൊരാത്മസംഗീതമെൻ
ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി
ചചാച്ചച്ച ചാ ....

ദേവിയോ ശ്രീദേവിയോ
സ്നേഹധാര തൂകിവന്ന സൗന്ദര്യ ദേവതയോ
ഒഹോഹോ..ഒഹോഹോ..ഒഹോഹോ..
സ്ത്രീയെന്ന നാമമൊന്നു ചോല്ലുംമ്പൊഴെൻ മനം
രാഗസാഗരംപോലെ അലതല്ലുമ്പോൾ
ഒഹോഹോ..
ശക്തിയായ് പ്രക്രിതിയായ്‌ സാന്ത്വനം തൂകിവന്നതാര്
but definitely not you..
ഒഹോഹോ....ലേകിൻ തൂ നഹീ.. കാനീ നു ഭവാതു

കണ്ണെഴുതി പൊട്ടുതൊട്ട് പുളിയിലക്കര മുണ്ടുടുത്ത്‌
കണ്ണെഴുതി പൊട്ടുതൊട്ട് പുളിയിലക്കര മുണ്ടുടുത്ത്‌
നിലാവുള്ള രാത്രിയിൽ ..തിരുവാതിര രാത്രിയിൽ
കണ്ണെഴുതി പൊട്ടുതൊട്ട് പുളിയിലക്കര മുണ്ടുടുത്ത്‌
നിലാവുള്ള രാത്രിയിൽ ..തിരുവാതിര രാത്രിയിൽ
പട്ടുപൂക്കൾ ചൂടിവന്നതാരെന്നോ ..ആരെന്നോ ..ആരെന്നോ
ആരെന്നോ..
ധീംത ..ധീംത ..ധീംത ..ധീംത ധീംത നീസാരിനി
നീ കാമിനീ ..നീ ഭാമിനി
രബ്ബ രബ്ബ..ബബ്ബബ്ബ രംബംബംബം..നി നി നി നി നീ

കരിമ്പന തലപ്പിൽ പലകത്തിൻ കോട്ടയിൽ
രക്തദാഹമേറ്റുലഞ്ഞു  സുന്ദരയക്ഷി
അവളും കണ്ണെഴുതും പൊട്ടുതൊടും
നിലാവുള്ള രാത്രിയിൽ പാട്ടുപാടി പുറത്തിറങ്ങും ..
സുന്ദരയക്ഷി ...ഷീ ..ഷീ ..ഷീ ..
കാളീ ഭദ്രകാളീ... കാളീ ഭദ്രകാളീ
കടക്കണ്ണിൽ മിന്നലുണ്ടോ വാക്കിലിടിവാൾക്കരുത്തുണ്ടോ
അടുത്തെത്തും നേരമെന്നെ...
കുരുക്കുന്നൊരു വീര്യമുണ്ടോ
കാളീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
abalathwamalla adimathwamalla

Additional Info

അനുബന്ധവർത്തമാനം