ശോശന്ന പുഷ്പങ്ങള്‍

ശോശന്ന പുഷ്പങ്ങള്‍ കോര്‍ത്ത്‌
സ്നേഹോപഹാരവുമായി..
നിന്‍ സ്വപ്ന കുഞ്ചത്തില്‍ വന്നൂ
പാടുന്നെന്‍ പൂങ്കുയില്‍ വീണ്ടും
നീ മാത്രമാണെന്നോര്‍മ്മയില്‍
നീ മാത്രമാണെന്‍ പ്രാണനില്‍
നീ മാത്രമാണെന്നോര്‍മ്മയില്‍
നീ മാത്രമാണെന്‍ പ്രാണനില്‍

[ഈ ഗാനത്തിന്റെ വരികൾ പൂർണ്ണമല്ല
നിങ്ങൾക്കറിയാമെങ്കിൽ ചേർക്കാൻ സഹായിക്കാമോ ? ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
shoshanna pushpangal

Additional Info

Year: 
1988
Lyrics Genre: 

അനുബന്ധവർത്തമാനം