ഓ സുന്ദരിയെ നിന്നെ കണ്ടു ഞാൻ

ഓ സുന്ദരിയെ..
നിന്നെ കണ്ടു ഞാൻ
ഓ സുന്ദരിയേ..
നിന്നെ കണ്ടു ഞാൻ..
ഏയ് സുന്ദരി ..

ഏയ് സുന്ദരീ..നിന്നെ കണ്ടു ഞാൻ
ഓ എന്റെ സുന്ദരീ..
മധുകൊണ്ടു ഞാൻ  ഓ
മതിയേ പനിമതിയേ..
ഈ ആശ ഓനാബനിയാ ഓ
മഴയേ പനിമഴയേ
എന്റെ ആശാഓ നീയാണേ പെണ്ണേ

കടലേ കടലേ
ഒരു സുന്ദരി ഞാൻ നിന്റെ പിന്നാലെ നടന്ന് പോയി
എന്റെ പെണ്ണേ സുന്ദരി പെണ്ണേ
ഓ പെണ്ണേ..
എൻ കനവിൽ മധുമഴയായി നീ പെയ്തുണരൂ
എന്റെ മാദക മലരേ
മഴയേ കുളിർ മഴയേ  
എന്റെ സുന്ദരി ആശ ഓ ..ഉംബായൊ
മിന്നടി പെണ്ണേ... മിന്നടി പെണ്ണേ
എന്റെ മനസ്സിൽ എന്നും
സുന്ദരി നീയേ.. ചന്ദ്രികയല്ലേ.. ചന്ദ്രികയല്ലേ.
എന്റെ സുന്ദര ആശ ഓ ഓ ..ഉംബായൊ

തേൻ നുകരണ മധുവിധു രാവിൻ പൂക്കൾപോലെ
പോലെ..പോലെ..പോലെ..പോലെ..
ചെഞ്ചുണ്ടുകൾ തഴുകണ മായാജാലം പോലെ
പോലെ..പോലെ..പോലെ..പോലെ..
മാൻ മിഴിയിണയിൽ ഋതുഭേദങ്ങൾ മായാതെ
ഓഹോ തൂമാമ തൂമാമ തൂമാമകാറ്റാ
ആഫ്രിക്കാ ...

സുന്ദരി പെണ്ണേ നിന്നെ കാണാൻ ഞാനോ
കടലായി മാറിപ്പോയേ.. 
എന്റെ പെണ്ണേ
സുന്ദരി പെണ്ണേ
ഇനി ഞാനും നീയും നെയ്യും സ്വപ്നം
ഇനി എന്നെന്നും ഓ ഓ..

ഏയ് സുന്ദരി ..നിന്നെ കണ്ടു ഞാൻ
ഓ എന്റെ സുന്ദരി..
മധുകൊണ്ടു ഞാൻ  ഓ
മതിയേ പനിമതിയേ
ഈ ആശ ഓനാബനിയാ ഓ
മഴയെ പനിമഴയെ
എന്റെ ആശാഓ നീയാണേ പെണ്ണേ

(ഓ സുന്ദരി ..എന്റെ സുന്ദരി
നിന്നെ കണ്ടു ഞാൻ .....
ഓ സുന്ദരി )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oh sundariye ninne kandu njan