മീൻ പിടച്ചോരീ

മീൻ പിടച്ചോരീ 
തളർന്നോരെൻ കണ്‍കളിൽ 
തളർന്നോരെൻ കണ്‍കളിൽ
പിടഞ്ഞു പോയെൻ മനം
നിറഞ്ഞതെൻ ആശകൾ
തരില്ലയോ നിൻ മനം
പരൽ മീൻ പിടിച്ചു നീ 
ഞാൻ പോലും അറിയാതെ 
ഉള്ളാകെ ഒരുനാൾ തേൻ ചോരും വിങ്ങലോ
വളർന്നതെൻ നിറങ്ങൾ പൂക്കും ആകാശം
ആകാശം..
മനസ്സിലെ മാരിവില്ലിലെ..
മുഴങ്ങുംമേ മധുരമാമേൻ .. (2)
തേൻ തരംഗമായി തിരഞ്ഞു ഞാൻ നിന്നെ
ആഴവുമായി അലിവു ചേരും
ആർദ്രഭാവം ..ഉം
ഊ ചൊല്ലാതെ താന്തോന്നി പുണ്യസാരം
കാന്തലോലാ സ്നേഹം മൊട്ടിട്ടു
ശാന്ത സന്ധ്യാകാലം പൂവിട്ടു
പാരിലാകെ നറുമണം പെയ്തല്ലോ 
 ഉന്മാദം ആഹഹ

മനസ്സിലെ മാരിവില്ലിലെ..
മുഴങ്ങുംമേ മധുരമാമേൻ .. (2)