സ്പിരിറ്റ്‌ ഓഫ് ആമേൻ

ഏറട്ടങ്ങേറട്ടങ്ങനെ മൂച്ച് പിടിച്ചങ്ങേറട്ടങ്ങനെ
തോൽക്കാനിനി നമ്മക്കായ്യോ പാങ്ങില്ലേ 
പാങ്ങില്ലായെ 
വയ്യത്തോർ വിട്ടേ പോണേ 
പണിയെടുക്കാൻ മടി വന്നാലോ 
അവസാനകൈയ്യാണേ ഇത്   
ജയിച്ചില്ലേ നാണക്കേട് ..
എറിടാൻ തിരുനേരം വേണം
അതിനിടതടവില്ലാ പണി തുടരാം
കഴിവിനുമോപ്പം മിഴിവിനുമേറ്റം
മാനം മുട്ടെ അഭിമാനവുമുണ്ടേ ..
തട്ടിൽ കേറണ്ടേ എല്ലാരും പോന്നാട്ടെ
ആവേശമെള്ളോളം ചുമ്മാതെ
വോരൂ വോരൂ വോരൂ വോരൂ വോരൂ
വോരൂ വോരൂ വോരൂ വോരൂ ..
ആഴത്തിൽ ചേരൂ ചേരൂ ചേരൂ ചേരൂ
ചേരൂ ചേരൂ ചേരൂ ചേരൂ ചേരൂ ..
ഒന്നായി ചേരൂ പോരൂ ..പോരൂ ചേരൂ
ചേരൂ പോരൂ ..പോരൂ ചേരൂ
ചേരൂ പോരൂ ..പോരൂ ചേരൂ

പാരിൽ എങ്ങും പേര് കേട്ട 
ബാന്റുണ്ട്  ഞങ്ങൾക്ക് 
ഏറ്റുവാങ്ങാൻ തോറ്റുപോവാൻ
ജയം നിങ്ങളൾക്കറിയാം ..
മാനം നിങ്ങളൾക്കല്ലേ 
നിങ്ങൾ പണ്ടേ തന്നെ 
പിമ്പിരിയിളക്കും മുട്ടന്മാരാനെ ഞങ്ങൾക്കറിയാം
തോന്ന്യാസം കാട്ടിനടക്കും കൂട്ടരല്ലേ
ഓ.ഓ..

ആരില്ലേലും ഞങ്ങൾക്കെന്നും
നന്മനസുള്ളവർ കൂടെയുണ്ടെ
ആരില്ലേലും നേരുണ്ടല്ലോ 
കുഞ്ഞാടനെന്നെന്നും കൂടെയുണ്ടേ (2 )

ഏറട്ടങ്ങേറട്ടങ്ങനെ മൂച്ച് പിടിച്ചങ്ങേറട്ടങ്ങനെ
തോൽക്കാനിനി നമ്മക്കായ്യോ പാങ്ങില്ലേ 
പാങ്ങില്ലായെ 
വയ്യത്തോർ വിട്ടേ പോണേ 
പണിയെടുക്കാൻ മടി വന്നാലോ 
അവസാനകൈയ്യാണേ ഇത്   
ജയിച്ചില്ലേ നാണക്കേട് ..
എറിടാൻ തിരുനേരം വേണം
അതിനിടതടവില്ലാ പണി തുടരാം
കഴിവിനുമോപ്പം മിഴിവിനുമേറ്റം
മാനം മുട്ടെ അഭിമാനവുമുണ്ടേ ..
തട്ടിൽ കേറണ്ടേ എല്ലാരും പോന്നാട്ടെ
ആവേശമെള്ളോളം ചുമ്മാതെ
വോരൂ വോരൂ വോരൂ വോരൂ വോരൂ
വോരൂ വോരൂ വോരൂ വോരൂ ..