ഒരു പകലായ്

ഒരു പകലായ് നീ വിടപറയുമ്പോൾ
ഒരു മുകിലായ് ഞാൻ പെയ്തൊഴിയുമ്പോൾ
തുടുത്ത മാനമിരുണ്ടുറങ്ങി
ഒരു താരകമായ് നീ തെളിയുമ്പോൾ
ഇവിടെ ഞാൻ ...  ഇവിടെ ഞാൻ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru pakalaay

Additional Info

Year: 
2012

അനുബന്ധവർത്തമാനം