പ്രായം പതിനേഴായി

പ്രായം പതിനേഴായി കാലം തല കീഴായ്
കാക്ക ഇനി മലർന്നു പറക്കും
ആഗതനാകും ഞാനീ..ആരാടീ കളവാണീ
ആഗതനാളെ നാമെ

ബോംബേ തോ..ബോംബേ തോ നാനാ രാജ
നാൻ താൻടാ നാൻ താൻട്രാ രാജ
ആരു നീ ചിങ്കാര അമ്പിളി കണ്ണാളെ
ചുന്തരിക്കിഷ്ടാലേ രാസാ
ഉമ്മിണി പുന്നാര കമ്പിളി കല്യാണ
നമ്മളീ ചങ്ങാൽ കിണ്ണം
ആരാടാ ചിങ്കാരി ആടിടാം കൂടാടിടാം
വളവോടെ ചേർന്നിടാം പങ്കിടാം
ഏയ് റോട്ടോ..ഇതാണേ റാട്ടോ
മാറാൻ പറഞ്ഞാ മറിക്കൂടാ.. (പ്രായം)

നീ ഏറ്റാൽ നിറവേറ്റാൽ നിറമേറും പൂങ്കാവുകളിൽ
നിനച്ചിടാതെ പകച്ചിടാതെ
പിടിവിടാതെ പിടിവിടാതെ നീ
പുറപ്പെടാതെ പുറപ്പെടാമിനി
വങ്കേതാ മുംബൈ
ബോംബേ തോ..ബോംബേ തോ നാനാ രാജ
നാൻ താൻടാ നാൻ താൻട്രാ രാജ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Praayam Pathinezhayi

Additional Info

Year: 
2011

അനുബന്ധവർത്തമാനം