തകതിന്തിമി

തകതിന്തിമി തകതിന്തിമി തകതിന്തിമിയാട്
തകജണുതക തകജണുതക തന്നാനമാട്

സാ സരിഗപ ഗപ
തകതിന്തിമി തകതിന്തിമി തകതിന്തിമിയാട്
തകജണുതക തകജണുതക തന്നാനമാട്

ആലോലമാട് അമ്മാനമാട്
മാനാട് മയിലാട് ചാഞ്ചാടിയാട്   (തകതിന്തിമി)

മാനത്തു നിന്നും മണിമുത്തു മാല
മാണിക്യനക്ഷത്രമാല (2)
മേഘങ്ങൾ കോർക്കും നവരത്നകാവ്യം
ചൂടാൻ കൊതിയ്ക്കാത്തതാരോ  (തകതിന്തിമി)

കാലിൽ തിളങ്ങും കളനൂപുരങ്ങൾ
താനേ വിടർത്തും സ്വരങ്ങൾ
സനിസനിധപ ധപധപമഗ മഗമഗരിസ രിസരിസസനി
കാലിൽത്തിളങ്ങും കളനൂപുരങ്ങൾ
താനേ വിടർത്തും സ്വരങ്ങൾ

രാഗങ്ങളലിയും ലയഭാവഗാനം
 പാടാൻ കൊതിയ്ക്കാത്തതാരോ   (തകതിന്തിമി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Thakathinthimi

Additional Info

അനുബന്ധവർത്തമാനം