പിടിയാന പിടിയാന

 

നീ പിടിയാന പിടിയാന
ഞാൻ മദയാന മദയാന
പിടിയാന പിടിയാന
മദയാന മദയാന
പിടിയാന പിടിയാന
മദയാന മദയാന
വലത്താന ഇടത്താനാ
ഇതു താനേ നിഴലാനാ
ഇനി എന്തു ഞാൻ പറയാനാ
ഇനി എന്തോന്നു ഞാ  പാടാനാ
എന്നു സ്വന്തം ആന നിഴലാന
(പിടിയാന...)

ഹേയ് ഹേയ് ഞാനൊരു പടയാന
ഇടഞ്ഞാൽ ഇടയണ കൊമ്പനാന
പറയണതറിയാനാ
അടുത്താൽ ഞാനൊരു കുഴിയാനാ
മാതളമലരിന്റെ താമരയിതളിന്റെ
തണുവുള്ള തുറുപ്പുഗുലാനാ കുഞ്ഞു
മാതളമലരിന്റെ താമരയിതളിന്റെ
തണുവുള്ള തുറുപ്പുഗുലാനാ
എന്നും സ്വന്തം ആനാ നിഴലാനാ
(പിടിയാന...)

നല്ലതിനിടയാനാ
വിളിച്ചാൽ വരുമൊരു തുണയാന
നൊമ്പരമറിയാനാ
വന്നത് കാറ്റായി ഉഴിയാനാ (2)
ആതിര രാവിലെ അമ്പിളി പോലുള്ളിൽ
ഉണരണ തുറുപ്പുഗുലാനാ തിരുവാതിര
രാവിലെ അമ്പിളി പോലുള്ളിൽ
ഉണരണ തുറുപ്പുഗുലാനാ
എന്നും സ്വന്തം ആനാ നിഴലാനാ
(പിടിയാന...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nee pidiyaana pidiyaana

Additional Info

അനുബന്ധവർത്തമാനം