യാത്രയാക്കുന്നു സഖി നിന്നെ

 

യാത്രയാക്കുന്നൂ സഖി നിന്നെ ഞാന്‍ മൌനത്തിന്റെ
നേര്‍ത്ത പട്ടുനൂല്‍ പൊട്ടിച്ചിതറും പദങ്ങളാല്‍
വാക്കിനു വിലപിടിപ്പേറുമീ സന്ദര്‍ഭത്തില്‍
ഓര്‍ക്കുക വല്ലപ്പോഴും എന്നല്ലാതെന്തോതും ഞാന്‍

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
yathrayaakkunnu sakhi ninne

Additional Info

അനുബന്ധവർത്തമാനം