സ്നേഹിക്കുന്നു ഞാൻ

സ്നേഹിക്കുന്നു ഞാൻ ഈ ലിലാക് പൂക്കളെ
സ്നേഹത്തിന്റെ ഈ കുഞ്ഞുമുഖങ്ങളെ
കാടെരിയുന്നതു പോലെ പൂവിട്ടൊരീ
വാകയെ പൈൻ നിരകളേ
സൗരഭം വാരി വാരിച്ചൊരിയും വയണയെ
ചാരുനീല ത്രണദല ശയ്യയേ
സ്നേഹിക്കുന്നു ഞാൻ ഈ ദേവഭൂമിയേ
സ്നേഹിക്കുന്നൂ വെറുതേ വെറുതേ ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Snehikkunnu njan

Additional Info

അനുബന്ധവർത്തമാനം