കാണെ കാണേ കണ്ണടയുന്നിതാ

കാണേ കാണേ കണ്ണോടുന്നിതാ
കേൾക്കെ കേൾക്കെ കാതടയും രോദനമെങ്ങോ
ദൂരെ ദൂരെ എന്നേകാന്തമായ്
ഗാനം പോലെ കതിരണിയും കനകനിലാവ്
ഒരു സാന്ത്വനം മൃദു സാന്ത്വനം ഇന്നെവിടെയാ മൊഴികൾ
ഇനി എവിടെയാണിനി എവിടെയാണിരുൾ അകലുന്നൊരു പുലരി
സൂര്യമുഖം ഓ...ഹോ ഹോ
ഇനിയൊരു പുതിയ മുഖം
പുതിയ മുഖം  ഓ..ഹോ ഹോ
ഇനിയൊരു പുതിയ മുഖം  (സൂര്യ മുഖം...)

ഇരുളിൽ വാതിലടച്ചു തുറന്നൊരു കനവിൻ പുതിയ മുഖം
ആരും കണ്ടു കൊതിക്കും പുതിയൊരു സുന്ദര സാന്ധ്യ മുഖം (2)
ഒരു സാന്ത്വനം മൃദു സാന്ത്വനം ഇന്നെവിടെയാ മൊഴികൾ
ഇനി എവിടെയാണിനി എവിടെയാണിരുൾ അകലുന്നൊരു പുലരി
സൂര്യമുഖം ഓ...ഹോ ഹോ
ഇനിയൊരു പുതിയ മുഖം
പുതിയ മുഖം  ഓ..ഹോ ഹോ
ഇനിയൊരു പുതിയ മുഖം  (സൂര്യ മുഖം...)

ഒരു സാന്ത്വനം മൃദു സാന്ത്വനം ഇന്നെവിടെയാ മൊഴികൾ
ഇനി എവിടെയാണിനി എവിടെയാണിരുൾ അകലുന്നൊരു പുലരി
സൂര്യമുഖം ഓ...ഹോ ഹോ
ഇനിയൊരു പുതിയ മുഖം
പുതിയ മുഖം  ഓ..ഹോ ഹോ
ഇനിയൊരു പുതിയ മുഖം  (സൂര്യ മുഖം...)
 

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaane kaane

Additional Info

അനുബന്ധവർത്തമാനം