സൈക്കിൾ വണ്ടിയേറി വരും

സൈക്കിൾവണ്ടിയേറിവരും സായിപ്പേ
സ്റ്റോപ് പ്ലീസ്

കോട്ടും ഹാറ്റും ടൈയും കെട്ടി
സൂട്ടിലും ടിപ്ടോപ്പു കാട്ടി
ഇഷ്ടമായ സൂട്ടിലേറി
സൈറ്റടിയ്ക്കും സായിപ്പേ-നീ
കത്തിച്ചെറിയും സിഗററ്റിന്മുറി-
യെത്തും വിലയിലൊരംശത്താൽ
കത്തിപ്പൊരിയും വയറിനു ചേരും
അത്തലകറ്റാൻ പോരും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cycle Vandiyeri Varum

Additional Info

Year: 
1953

അനുബന്ധവർത്തമാനം