എന്റെ മുഖം വാടിയാൽ

എൻ‌റെ മുഖം വാടിയാൽ ദൈവത്തിൻ മുഖം വാടും..
എൻ മിഴികൾ ഈറനണിഞ്ഞാൽ ദൈവത്തിൻ മിഴി നിറയും..

ഞാൻ പാപം ചെയ്തകന്നീടുമ്പോൾ..ദൈവത്തിൻ ഉള്ളം തേങ്ങും..

ഞാൻ പിഴകൾ ചൊല്ലീടുമ്പോൾ..ദൈവത്തിൻ കരളലിയും..

ഞാൻ നന്മകൾ ചെയ്തീടുമ്പോൾ..ദൈവത്തിൻ മനം തുടിക്കും..

അവനെന്നെ തോളിലെടുക്കും..സ്നേഹത്താൽ താലോലിക്കും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente mukham vadiyal

അനുബന്ധവർത്തമാനം