നറുപുലരി ഈ വഴിയിലായിരം

നറുപുലരി ഈ വഴിയിലായിരം തിരികളായ്

ജനലരികിൽ ഈ വനിയിൽ 

നിറമാല കോർക്കുവാൻ

നാളെയുടെ പടിവാതിൽ

മെല്ലെ തുറക്കുവാൻ

ദൂരെ നിന്നാക്കാറ്റു വന്നൂ

നയനമിതു നുകരുമീ നാമ്പുയർന്നൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Narupulari ee vazhiyilaayiram

Additional Info

അനുബന്ധവർത്തമാനം