യൂ ആൻഡ് മീ

Oh let them gaily come
Let them gaily come 

വാഴ്‌വേ നീയെന്ന പോലവേ
നിഴൽ പോലെ കൂടെ ഞാനിതാ 

You and me when it all began
Touched the sky 
Left me there 
Went far away

Oh let them gaily come
Let the gaily come

താനേ മൗനം പുലർന്നുവോ 
മറക്കാൻ മനസ്സേ മൊഴിഞ്ഞുവോ 
പാടേ ഞാനിന്നെരിഞ്ഞുവോ 
കിതപ്പാർന്നു ശ്വാസം  തേങ്ങിയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
You And Me

Additional Info

Year: 
2020

അനുബന്ധവർത്തമാനം