കെ എസ് ജോർജ് ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ബലികുടീരങ്ങളേ വിശറിക്കു കാറ്റു വേണ്ട വയലാർ രാമവർമ്മ ജി ദേവരാജൻ ശങ്കരാഭരണം
മാൻ കിടാവേ വിശറിക്കു കാറ്റു വേണ്ട വയലാർ രാമവർമ്മ ജി ദേവരാജൻ
ഏഴാം കടലിന്നക്കരെ വിശറിക്കു കാറ്റു വേണ്ട വയലാർ രാമവർമ്മ ജി ദേവരാജൻ
ഇല്ലിമുളം കാടുകളിൽ മുടിയനായ പുത്രൻ (നാടകം ) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ ശങ്കരാഭരണം
തലയ്ക്കു മീതേ അശ്വമേധം (നാടകം) വയലാർ രാമവർമ്മ കെ രാഘവൻ സിന്ധുഭൈരവി
ചില്ലുമേടയിലിരുന്നെന്നെ (പാമ്പുകൾക്ക് മാളമുണ്ട്...) അശ്വമേധം (നാടകം) വയലാർ രാമവർമ്മ കെ രാഘവൻ
മാരിവില്ലിൻ തേന്മലരേ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ മോഹനം 1952
പൊന്നരിവാളമ്പിളിയില് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ ശങ്കരാഭരണം 1952
ഏലയിലേ പുഞ്ചവയലേലയിലെ കാലം മാറുന്നു ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1955
ആ മലർപ്പൊയ്കയിൽ കാലം മാറുന്നു ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1955
മാനത്തൂന്നൊരു കാലം മാറുന്നു ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1955
ഓഹോ... താതിനന്താ കാലം മാറുന്നു ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1955
കതിരണിഞ്ഞൂ ചതുരംഗം വയലാർ രാമവർമ്മ ജി ദേവരാജൻ 1959
ജനനീ ജനനീ ജനനീ ചതുരംഗം വയലാർ രാമവർമ്മ ജി ദേവരാജൻ 1959
വാസന്തരാവിന്റെ വാതില്‍ ചതുരംഗം വയലാർ രാമവർമ്മ ജി ദേവരാജൻ 1959
കാറ്റേ വാ കടലേ വാ (D) ചതുരംഗം വയലാർ രാമവർമ്മ ജി ദേവരാജൻ 1959
കടലിനക്കരെ ചതുരംഗം വയലാർ രാമവർമ്മ ജി ദേവരാജൻ 1959
എല്ലാരും തട്ടണ് മുട്ടണ് മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1961
തിന്നക്കം തെയ്യക്കം തകതൈത മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1961
അന്നത്തിനും പഞ്ഞമില്ല ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
തൂവാലാ തൂവാലാ പട്ടിൻ തൂവാലാ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
കണ്ണിനകത്തൊരു കണ്ണുണ്ട് ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
ആന കേറാമലയില് പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1962
ഭാഗ്യമുള്ള തമ്പുരാനേ പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1962
നേരം പോയ് തൈയ് തണ്ണി നേരേ പോ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
മാടത്തിൻ മക്കളേ വന്നാട്ടേ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
ഒരു കൈയൊരു കൈയൊരു കൈയ്യ് പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
നിൽക്കടാ നിൽക്കടാ മർക്കടാ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
വില്ലാളികളെ വളർത്തിയ നാട് പഴശ്ശിരാജ വയലാർ രാമവർമ്മ ആർ കെ ശേഖർ 1964
പഞ്ചാരപ്പാട്ടു പാടും സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1970
വള്ളിക്കുടിലിന്നുള്ളിരിക്കും സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1970