പി ബി ശ്രീനിവാസ് ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
അമ്മയും നീ അച്ഛനും നീ നവവധു വയലാർ രാമവർമ്മ ജി ദേവരാജൻ 1971
ഈ നല്ല നാട്ടിലെല്ലാം വിമോചനസമരം വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ 1971
ഒരു മതം ഒരു ജാതി അച്ഛനും ബാപ്പയും വയലാർ രാമവർമ്മ ജി ദേവരാജൻ 1972
അത്യുന്നതങ്ങളിലിരിക്കും ഇനി ഒരു ജന്മം തരൂ വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ 1972
പാപത്തിന്‍ കുരിശേന്തീ ലക്ഷ്യം ജിപ്സൺ എം കെ അർജ്ജുനൻ 1972
ആനപ്പല്ല്‌ വേണോ കാട് ശ്രീകുമാരൻ തമ്പി വേദ്പാൽ വർമ്മ 1973
സിന്ദാബാദ് സിന്ദാബാദ് വയസ്സൻസ് ക്ലബ് മാസപ്പടി മാതുപിള്ള യൂസഫലി കേച്ചേരി ജി ദേവരാജൻ 1973
ആദിപരാശക്തി അമൃതവർഷിണി പൊന്നാപുരം കോട്ട വയലാർ രാമവർമ്മ ജി ദേവരാജൻ അമൃതവർഷിണി, ഖരഹരപ്രിയ, ശുദ്ധസാവേരി, ബിലഹരി, കാപി, ഹംസധ്വനി, വിജയനാഗരി, ശങ്കരാഭരണം, കല്യാണി 1973
മുത്തു മെഹബൂബെ പ്രേതങ്ങളുടെ താഴ്‌വര ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1973
ശ്രീഭഗവതി ശ്രീപരാശക്തീ ദേവി കന്യാകുമാരി വയലാർ രാമവർമ്മ ജി ദേവരാജൻ 1974
അമ്മേ മാളികപുറത്തമ്മേ ദുർഗ്ഗ വയലാർ രാമവർമ്മ ജി ദേവരാജൻ 1974
ഗണേശ സ്തോത്രം ഉത്തരായനം ട്രഡീഷണൽ കെ രാഘവൻ 1975
കണ്ണീര്‍ക്കടലിന്‍ കല്ലോലമാലയില്‍ സ്വപ്നാടനം പി ജെ ഏഴക്കടവ് ഭാസ്കർ ചന്ദാവാർക്കർ 1976
ബ്രൂസിലി കുഞ്ഞല്ലയോ രാജു റഹിം ആർ കെ ദാമോദരൻ എം കെ അർജ്ജുനൻ 1978
ദൂരെ ദൂരെ ഏതോ പുറപ്പാട് ഒ എൻ വി കുറുപ്പ് ഔസേപ്പച്ചൻ 1990

Pages