മെഹ്ബൂബ് ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
വനഗായികേ വാനിൽ ജീവിതനൗക അഭയദേവ് വി ദക്ഷിണാമൂർത്തി 1951
അകാലേ ആരും കൈവിടും ജീവിതനൗക അഭയദേവ് വി ദക്ഷിണാമൂർത്തി 1951
വാര്‍ത്തിങ്കള്‍ താലമെടുത്ത ജീവിതനൗക വള്ളത്തോൾ വി ദക്ഷിണാമൂർത്തി 1951
പാഹി തായേ പാർവതീ ജീവിതനൗക അഭയദേവ് വി ദക്ഷിണാമൂർത്തി 1951
തോർന്നിടുമോ കണ്ണീർ ജീവിതനൗക അഭയദേവ് വി ദക്ഷിണാമൂർത്തി 1951
മോഹനനേ എന്നാത്മ വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ 1952
സകലം വിധിയല്ലേ പാരില്‍ പൊൻകതിർ തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1953
ഉല്ലാസം ഉലകെല്ലാം പൊൻകതിർ തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1953
മാനെന്നും വിളിക്കില്ല നീലക്കുയിൽ പി ഭാസ്ക്കരൻ കെ രാഘവൻ 1954
പെണ്ണിന്റെ കണ്ണിനകത്തൊരു രാരിച്ചൻ എന്ന പൗരൻ പി ഭാസ്ക്കരൻ കെ രാഘവൻ 1956
പണ്ടു പണ്ടു പണ്ടു നിന്നെ കണ്ട നാളയ്യാ രാരിച്ചൻ എന്ന പൗരൻ പി ഭാസ്ക്കരൻ കെ രാഘവൻ 1956
തപസ്സു ചെയ്തു തപസ്സു ചെയ്തു മിന്നാമിനുങ്ങ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1957
കൊല്ലത്തു നിന്നൊരു പെണ്ണ് മിന്നാമിനുങ്ങ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1957
നാടു ചുറ്റി ഓടി വരും കളിവണ്ടി പാടാത്ത പൈങ്കിളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1957
ആലപ്പുഴക്കടവീന്ന് ലില്ലി പി ഭാസ്ക്കരൻ ടി കെ രാമമൂർത്തി, എം എസ് വിശ്വനാഥൻ 1958
ഹാലു പിടിച്ചൊരു നായരു പിടിച്ച പുലിവാല് പി ഭാസ്ക്കരൻ കെ രാഘവൻ 1958
കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം നായരു പിടിച്ച പുലിവാല് പി ഭാസ്ക്കരൻ കെ രാഘവൻ 1958
ധിനകു ധിനകു ധിന ധാരേ നായരു പിടിച്ച പുലിവാല് പി ഭാസ്ക്കരൻ കെ രാഘവൻ 1958
തെക്കു തെക്കു തെക്കു ചെന്നൊരു നാടോടികൾ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1959
മാനത്തെക്കുന്നിൻ ചെരുവിൽ നീലി സാലി പി ഭാസ്ക്കരൻ കെ രാഘവൻ 1960
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ നീലി സാലി പി ഭാസ്ക്കരൻ കെ രാഘവൻ സിന്ധുഭൈരവി 1960
അരക്കാ രൂഫാ മാറാൻ കൊറുക്കാ നീലി സാലി പി ഭാസ്ക്കരൻ കെ രാഘവൻ 1960
ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ നീലി സാലി പി ഭാസ്ക്കരൻ കെ രാഘവൻ 1960
നയാപൈസയില്ലാ കൈയ്യിലൊരു നീലി സാലി പി ഭാസ്ക്കരൻ കെ രാഘവൻ 1960
മനുസന്റെ നെഞ്ചില്‍ നീലി സാലി പി ഭാസ്ക്കരൻ കെ രാഘവൻ 1960
വെളിക്കു കാണുമ്പം ഉമ്മ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1960
കണ്ടംബെച്ചൊരു കോട്ടാണ് കണ്ടംബെച്ച കോട്ട് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1961
സിന്ദാബാദ് സ്വന്തം കാര്യം സിന്ദാബാദ് കണ്ടംബെച്ച കോട്ട് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1961
എല്ലാരും തട്ടണ് മുട്ടണ് മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1961
തിന്നക്കം തെയ്യക്കം തകതൈത മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1961
മിടുക്കി മിടുക്കി മിടുക്കി ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ 1961
നീലക്കടൽ രാജാത്തി ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ 1961
പെണ്ണിനല്പം പ്രേമം വന്നാൽ ഭാഗ്യജാതകം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
ഓം ജീവതാനന്ദ സംഗീതനടനസഭ ഭാഗ്യജാതകം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
അനുരാഗക്കോടതിയിൽ ഭാഗ്യജാതകം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
കണ്ണുകളിൽ കവിണയുമായ് ഭാഗ്യജാതകം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
ചെന്താമരപ്പൂന്തേൻ കുടിച്ച വണ്ടേ കണ്ണും കരളും വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ 1962
കണ്ണിനകത്തൊരു കണ്ണുണ്ട് ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
അന്നത്തിനും പഞ്ഞമില്ല ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
തൂവാലാ തൂവാലാ പട്ടിൻ തൂവാലാ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
നിൽക്കടാ നിൽക്കടാ മർക്കടാ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
പണ്ടു പണ്ട് നമ്മുടെ പേരു ശങ്കരച്ചാര് പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
എന്തൊരു തൊന്തരവ് അയ്യയ്യോ മൂടുപടം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1963
വണ്ടീ പുകവണ്ടീ ഡോക്ടർ പി ഭാസ്ക്കരൻ ജി ദേവരാജൻ 1963
കേളടീ നിന്നെ ഞാൻ ഡോക്ടർ പി ഭാസ്ക്കരൻ ജി ദേവരാജൻ 1963
മായപ്പെട്ടിയുണ്ട് പലതരം കാട്ടുമൈന തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1963
പറയുന്നെല്ലാരും പറയുന്നെല്ലാരും കളഞ്ഞു കിട്ടിയ തങ്കം വയലാർ രാമവർമ്മ ജി ദേവരാജൻ 1964
സായിപ്പേ സായിപ്പേ പഴശ്ശിരാജ വയലാർ രാമവർമ്മ ആർ കെ ശേഖർ 1964
ഓ റിക്ഷാവാലാ ഓടയിൽ നിന്ന് വയലാർ രാമവർമ്മ ജി ദേവരാജൻ 1965
കോയിക്കോട്ടങ്ങാടീലെ കോയാക്കാന്റെ തങ്കക്കുടം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
ഈ ചിരിയും ചിരിയല്ല സുബൈദ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
കൊല്ലാൻ നടക്കണ കൊമ്പുള്ള ബാപ്പ സുബൈദ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
കണ്ട് രണ്ട് കണ്ണ് ചുഴി പി എ കാസിം എം എസ് ബാബുരാജ് 1973
ജീവിതമൊരു ഗാനം പെരിയാർ പി ജെ ആന്റണി ജോബ് 1973
കല്യാണരാവിലെൻ പെണ്ണിന്റെ ചഞ്ചല പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ 1974