കീരവാണി സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
മഞ്ഞുവീണ പൊൽത്താരയിൽ നീലഗിരി പി കെ ഗോപി കെ ജെ യേശുദാസ്, സുജാത മോഹൻ 1991
മേലേ മാനത്തെ തേര് നീലഗിരി പി കെ ഗോപി കെ ജെ യേശുദാസ്, കോറസ് മോഹനം 1991
പൊന്നരളിക്കൊമ്പിലെ നീലഗിരി പി കെ ഗോപി എം ജി ശ്രീകുമാർ, കെ എസ് ചിത്ര കാപി 1991
തുമ്പീ നിൻ മോഹം നീലഗിരി പി കെ ഗോപി കെ എസ് ചിത്ര കല്യാണി 1991
കിളി പാടുമേതോ നീലഗിരി പി കെ ഗോപി കെ എസ് ചിത്ര, കോറസ്, കെ ജെ യേശുദാസ്, കോറസ് 1991
തരളിത രാവിൽ - F സൂര്യമാനസം കൈതപ്രം കെ എസ് ചിത്ര 1992
തരളിത രാവിൽ - M സൂര്യമാനസം കൈതപ്രം കെ ജെ യേശുദാസ് 1992
മേഘത്തേരിറങ്ങും സഞ്ചാരി സൂര്യമാനസം കൈതപ്രം കെ എസ് ചിത്ര, കോറസ് 1992
വസന്തമായ് വർണ്ണപ്പൂവാടിയിൽ D1 ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര 1995
വസന്തമായ് വർണ്ണപ്പൂവാടിയിൽ D2 ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര, കോറസ് 1995
കാണാക്കുയിലേ കണികാണും ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര 1995
മർക്കട മക്കളെ ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ജി ശ്രീകുമാർ, കോറസ് 1995
ഹരിചന്ദനത്തിൻ ഗന്ധമുള്ള ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര 1995
കലപില ചൊല്ലി ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര 1995
ശിശിരകാല മേഘമിഥുന ദേവരാഗം എം ഡി രാജേന്ദ്രൻ പി ജയചന്ദ്രൻ, കെ എസ് ചിത്ര ഹിന്ദോളം 1996
കരിവരിവണ്ടുകൾ കുറുനിരകൾ ദേവരാഗം എം ഡി രാജേന്ദ്രൻ പി ജയചന്ദ്രൻ 1996
യയയാ യാദവാ ദേവരാഗം എം ഡി രാജേന്ദ്രൻ പി ഉണ്ണികൃഷ്ണൻ, കെ എസ് ചിത്ര 1996
ദേവപാദം തേടിടും ദേവരാഗം എം ഡി രാജേന്ദ്രൻ കെ എസ് ചിത്ര 1996
ശശികല ചാർത്തിയ ദീപാവലയം ദേവരാഗം എം ഡി രാജേന്ദ്രൻ കെ എസ് ചിത്ര 1996
താഴമ്പൂ മുടിമുടിച്ച്‌ ദേവരാഗം എം ഡി രാജേന്ദ്രൻ സുജാത മോഹൻ, സിന്ധുദേവി മധ്യമാവതി 1996
തൈമാസ സുധ സൂപ്പർ ഹീറോ എസ് പി പരശുറാം - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര 1996
ആരെന്നിൽ കാമബാണമയച്ചു സൂപ്പർ ഹീറോ എസ് പി പരശുറാം - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര 1996
കരയരുതോമന മോനേ സൂപ്പർ ഹീറോ എസ് പി പരശുറാം - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ എസ് ചിത്ര 1996
ദേവയോഗമോ സൂപ്പർ ഹീറോ എസ് പി പരശുറാം - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര 1996
മുത്തമിടു സൂപ്പർ ഹീറോ എസ് പി പരശുറാം - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര 1996
നാം പാടുമ്പോൾ സ്വർണ്ണച്ചാമരം കെ ജയകുമാർ കെ എസ് ചിത്ര 1996
ഒരു പോക്കുവെയിലേറ്റ - M സ്വർണ്ണച്ചാമരം കെ ജയകുമാർ ബിജു നാരായണൻ മധ്യമാവതി 1996
സംഗീതരത്നാകരം എന്നും സ്വർണ്ണച്ചാമരം കെ ജയകുമാർ എസ് പി ബാലസുബ്രമണ്യം , എം ജി ശ്രീകുമാർ ഹിന്ദോളം 1996
ഒരു പോക്കുവെയിലേറ്റ - F സ്വർണ്ണച്ചാമരം കെ ജയകുമാർ കെ എസ് ചിത്ര മധ്യമാവതി 1996
ഉദയകാന്തിയിൽ സ്വർണ്ണച്ചാമരം കെ ജയകുമാർ എം ജി ശ്രീകുമാർ 1996
മേളം ഈ മന്മഥമേളം സ്വർണ്ണച്ചാമരം കെ ജയകുമാർ എസ് പി ബാലസുബ്രമണ്യം 1996
പണ്ടേ മനസ്സിന്റെ സ്വർണ്ണച്ചാമരം കെ ജയകുമാർ എം ജി ശ്രീകുമാർ 1996
അദ്വൈതാമൃത മന്ത്രം പുന്നാരംകുയിൽ ഷിബു ചക്രവർത്തി കെ ജെ യേശുദാസ്, കീരവാണി 1999
പവിഴമുന്തിരി തളിർത്തു പുന്നാരംകുയിൽ ഷിബു ചക്രവർത്തി കെ ജെ യേശുദാസ് 1999
ഒരു ചെമ്പകപ്പൊൻ സിംഹക്കുട്ടി(ഗംഗോത്രി-ഡബ്ബിംഗ്) സിജു തുറവൂർ കെ കെ നിഷാദ് 2003
കണ്ണീർ കടലിൽ* സിംഹക്കുട്ടി(ഗംഗോത്രി-ഡബ്ബിംഗ്) സിജു തുറവൂർ ശോഭ ബാലമുരളി, വിജേഷ് ഗോപാൽ 2003
ഡപ്പുഡപ്പുഡു* ചലഞ്ച് - ഡബ്ബിംഗ് സിജു തുറവൂർ ശോഭ ബാലമുരളി, കാർത്തിക് 2007
ആരിവൻ ആരിവൻ ബാഹുബലി - The Beginning - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വൈക്കം വിജയലക്ഷ്മി 2015
മനോഹരീ മനോഹരീ ബാഹുബലി - The Beginning - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിജയ് യേശുദാസ്, സയനോര ഫിലിപ്പ് 2015
ഞാൻ ചെം തേനാ ബാഹുബലി - The Beginning - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിജയ് യേശുദാസ്, ശ്വേത മോഹൻ 2015
പച്ച തീയാണ് നീ ബാഹുബലി - The Beginning - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിജയ് യേശുദാസ്, ശ്വേത മോഹൻ 2015
ഇരുൾ തിങ്ങും വാനമിതിൽ ബാഹുബലി - The Beginning - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ യാമിനി 2015
പുന്നാര കനവിനെ ബാഹുബലി - The Beginning - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഗീത മാധുരി 2015
തീക്കനൽ ശ്വാസമായ് ബാഹുബലി - The Beginning - ഡബ്ബിംഗ് സച്ചിൻ വാര്യർ സച്ചിൻ വാര്യർ 2015
ഒരേ ഒരു രാജാ ബാഹുബലി 2 - The Conclusion ഡബ്ബിങ്ങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിജയ് യേശുദാസ്, ശ്വേത മോഹൻ 2017
ഒരു ജീവൻ ബാഹുബലി 2 - The Conclusion ഡബ്ബിങ്ങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ കീരവാണി, കോറസ് 2017
ബലി ബലി ബാഹുബലി ബാഹുബലി 2 - The Conclusion ഡബ്ബിങ്ങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ യാസിൻ നിസാർ, വിജയ് യേശുദാസ്, ശ്വേത മോഹൻ 2017
മുകിൽ വർണ്ണാ ബാഹുബലി 2 - The Conclusion ഡബ്ബിങ്ങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശ്വേത മോഹൻ ബിലഹരി 2017
ആരും തോൽക്കാതെ ബാഹുബലി 2 - The Conclusion ഡബ്ബിങ്ങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ മധു ബാലകൃഷ്ണൻ 2017
ഏറ്റുക ജെണ്ട ആർ.ആർ.ആർ (രൗദ്രം രണം രുധിരം)-ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിജയ് യേശുദാസ്, കെ എസ് ഹരിശങ്കർ , സാഹിതി, ഹരിക നരേൻ 2022
കരിന്തോൽ ആർ.ആർ.ആർ (രൗദ്രം രണം രുധിരം)-ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ എസ് ഹരിശങ്കർ , യാസിൻ നിസാർ 2022
കൊമുരം ഭീമനോ ആർ.ആർ.ആർ (രൗദ്രം രണം രുധിരം)-ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ കാലഭൈരവ 2022
ജനനീ ആർ.ആർ.ആർ (രൗദ്രം രണം രുധിരം)-ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ കീരവാണി 2022
കൊമ്പാ നിൻ കാടാ ആർ.ആർ.ആർ (രൗദ്രം രണം രുധിരം)-ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ നയന നായർ 2022
രാമം രാഘവം ആർ.ആർ.ആർ (രൗദ്രം രണം രുധിരം)-ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിജയ് യേശുദാസ്, ചാരു ഹരിഹരൻ, ചന്ദന ബാല കല്യാൺ 2022
പ്രിയം ആർ.ആർ.ആർ (രൗദ്രം രണം രുധിരം)-ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിജയ് യേശുദാസ് 2022