ദർശൻ രാമൻ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
പറയാതെ എന്റെ മനസ്സിൽ പൂവായ് വിഷാദഗാനങ്ങൾ ബാലു കിരിയത്ത് കെ ജെ യേശുദാസ്
ഇനിയാരെ തിരയുന്നു നിറമിഴിയിതളുമായ് വിഷാദഗാനങ്ങൾ ബാലു കിരിയത്ത് കെ ജെ യേശുദാസ്
പ്രതിശ്രുത പ്രിയവധുവൊരുങ്ങീ വിഷാദഗാനങ്ങൾ ബാലു കിരിയത്ത് കെ ജെ യേശുദാസ്
എന്റെ പ്രാർത്ഥന കേൾക്കാൻ വിഷാദഗാനങ്ങൾ ബാലു കിരിയത്ത് കെ ജെ യേശുദാസ്
കടലിൻ അഗാധതയിൽ വിഷാദഗാനങ്ങൾ ബാലു കിരിയത്ത് കെ ജെ യേശുദാസ്
സ്വപ്നങ്ങളൊരുവഴിയേ മനുഷ്യന്റെ വിഷാദഗാനങ്ങൾ ബാലു കിരിയത്ത് കെ ജെ യേശുദാസ്
ആ നല്ലനാളിന്റെ ഓർമ്മക്കായി വിഷാദഗാനങ്ങൾ ബാലു കിരിയത്ത് കെ ജെ യേശുദാസ്
കാർത്തിക താരമുറങ്ങീ വിഷാദഗാനങ്ങൾ ബാലു കിരിയത്ത് കെ ജെ യേശുദാസ്
തിരുവാതിരപ്പൂവേ പൂവേ ഉണരൂ വിഷാദഗാനങ്ങൾ ബാലു കിരിയത്ത് കെ ജെ യേശുദാസ്
ആരും കേൾക്കാ‍ത്ത അനുരാഗകഥയിലെ വിഷാദഗാനങ്ങൾ ബാലു കിരിയത്ത് കെ ജെ യേശുദാസ്
ഒരിക്കൽ ഈശ്വരൻ വിളികേൾക്കും വിഷാദഗാനങ്ങൾ ബാലു കിരിയത്ത് കെ ജെ യേശുദാസ്
എട്ടും‌ പൊട്ടും തിരിയാതെ ഒരു വിഷാദഗാനങ്ങൾ ബാലു കിരിയത്ത് കെ ജെ യേശുദാസ്
തേന്മാവിന്‍ ചോട്ടിലൊരു അഭിലാഷങ്ങളേ അഭയം ബാലു കിരിയത്ത് പി ജയചന്ദ്രൻ, വാണി ജയറാം 1980
തിരമുറിച്ചൊഴുകുന്നു ഓടം അഭിലാഷങ്ങളേ അഭയം ബാലു കിരിയത്ത് കെ ജെ യേശുദാസ് 1980
ഒരിക്കലും മരിക്കാത്ത അഭിലാഷങ്ങളേ അഭയം ബാലു കിരിയത്ത് കെ ജെ യേശുദാസ്, എസ് ജാനകി 1980
ഏതോ സ്മൃതി തൻ അഭിലാഷങ്ങളേ അഭയം സി എൻ ശ്രീവത്സൻ കെ ജെ യേശുദാസ് 1980
സ്വപ്നങ്ങളേ വീണുറങ്ങൂ തകിലുകൊട്ടാമ്പുറം ബാലു കിരിയത്ത് കെ ജെ യേശുദാസ് ഹരികാംബോജി 1981
ഏകാന്തതയുടെ തടവറയിൽ തകിലുകൊട്ടാമ്പുറം ബാലു കിരിയത്ത് പി സുശീല 1981
ഡ ഡ ഡ ഡാഡീ തകിലുകൊട്ടാമ്പുറം ബാലു കിരിയത്ത് കെ ജെ യേശുദാസ്, കെ എസ് ബീന, കലാദേവി 1981
രാത്രിക്കു നീളം പോരാ കിളിക്കൊഞ്ചൽ ബിച്ചു തിരുമല എസ് ജാനകി 1984
പെയ്യാതെ പോയ മേഘമേ കിളിക്കൊഞ്ചൽ ബിച്ചു തിരുമല എസ് ജാനകി 1984
കുളുർ പാരിജാതം കിളിക്കൊഞ്ചൽ ബിച്ചു തിരുമല കെ ജെ യേശുദാസ് 1984
പെയ്യാതെ പോയ മേഘമേ (മെയിൽ വേർഷൻ ) കിളിക്കൊഞ്ചൽ ബിച്ചു തിരുമല കെ ജെ യേശുദാസ് 1984
രാഗം താനം സ്വരം പാടും കിളിക്കൊഞ്ചൽ ബിച്ചു തിരുമല കെ ജെ യേശുദാസ്, കെ എസ് ചിത്ര 1984
സ്വർഗ്ഗവാതിൽ തുറന്നു 2 മണിച്ചെപ്പു തുറന്നപ്പോൾ ബിച്ചു തിരുമല കമുകറ പുരുഷോത്തമൻ, ബാലഗോപാലൻ തമ്പി, ജാനകി ദേവി, സിന്ധുദേവി 1985
പതിനേഴുവത്സരങ്ങള്‍ മണിച്ചെപ്പു തുറന്നപ്പോൾ ബിച്ചു തിരുമല കെ ജെ യേശുദാസ്, ജാനകി ദേവി 1985
സ്വർഗ്ഗവാതിൽ തുറന്നു 1 മണിച്ചെപ്പു തുറന്നപ്പോൾ ബിച്ചു തിരുമല കെ ജെ യേശുദാസ്, ജാനകി ദേവി, സിന്ധുദേവി 1985
പൂങ്കാവിൽ പാടി വരും പത്താമുദയം എസ് രമേശൻ നായർ കെ എസ് ചിത്ര 1985
കല്യാണപ്പെണ്ണിന്‌ പത്താമുദയം എസ് രമേശൻ നായർ കെ ജെ യേശുദാസ് 1985
തുമ്പികളേ ഓണത്തുമ്പികളേ പത്താമുദയം എസ് രമേശൻ നായർ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1985
മംഗളം പാടുന്ന സംഗീതം പത്താമുദയം എസ് രമേശൻ നായർ കെ ജെ യേശുദാസ് 1985
ദൂരെ അംബരം ആലിപ്പഴങ്ങൾ മറിയാമ്മ ഫിലിപ്പ് കെ ജെ യേശുദാസ് 1987
ആടാം പാടാം ആലിപ്പഴങ്ങൾ പുതിയങ്കം മുരളി കൃഷ്ണചന്ദ്രൻ, ലതിക 1987
പൂക്കള്‍ വിടർന്നൂ ആലിപ്പഴങ്ങൾ വെള്ളനാട് നാരായണൻ കെ ജെ യേശുദാസ്, പി സുശീലാദേവി 1987
സാരിഗാ സാരിഗമാ ആലിപ്പഴങ്ങൾ മറിയാമ്മ ഫിലിപ്പ് ആർ ഉഷ, കോറസ് 1987
ദേവഗാനം പാടുവാനീ - M എഴുതാൻ മറന്ന കഥ എസ് രമേശൻ നായർ കെ ജെ യേശുദാസ് 1987
വാർത്തിങ്കളേ മണിപ്പൂന്തിങ്കളേ എഴുതാൻ മറന്ന കഥ എസ് രമേശൻ നായർ കെ ജെ യേശുദാസ് 1987
ദേവഗാനം പാടുവാനീ (f) എഴുതാൻ മറന്ന കഥ എസ് രമേശൻ നായർ കെ എസ് ചിത്ര 1987
കൂടുവിട്ടു കൂടുമാറി എഴുതാൻ മറന്ന കഥ എസ് രമേശൻ നായർ കെ ജെ യേശുദാസ് 1987
ചക്രവര്‍ത്തിനീ നിനക്കുവേണ്ടിയെന്‍ ലൂസ്‌ ലൂസ് അരപ്പിരി ലൂസ് പി ഭാസ്ക്കരൻ സതീഷ് ബാബു, വിന്‍സെന്റ് ഗോമസ് 1988
വസന്തരജനീ പുഷ്പ്പം ലൂസ്‌ ലൂസ് അരപ്പിരി ലൂസ് പി ഭാസ്ക്കരൻ വാണി ജയറാം 1988
കള്ളന്മാരേ കേഡികളേ ലൂസ്‌ ലൂസ് അരപ്പിരി ലൂസ് പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, വിന്‍സെന്റ് ഗോമസ്, ബാലഗോപാലൻ തമ്പി 1988
ഉത്രാടക്കാറ്റിന്റെ കൂട്ടുകാരൻ ഞങ്ങളുടെ കൊച്ചു ഡോക്ടർ എസ് രമേശൻ നായർ എം ജി രാധാകൃഷ്ണൻ, ആലീസ് 1989
കാറ്റിനും താളം ഞങ്ങളുടെ കൊച്ചു ഡോക്ടർ എസ് രമേശൻ നായർ ബാലചന്ദ്ര മേനോൻ, ശ്രീവിദ്യ 1989
മേഘങ്ങൾ തേൻ ഞങ്ങളുടെ കൊച്ചു ഡോക്ടർ എസ് രമേശൻ നായർ എസ് ജാനകി, ആലീസ് 1989
വാർതിങ്കൾ പാൽക്കുടമേന്തും ഞങ്ങളുടെ കൊച്ചു ഡോക്ടർ എസ് രമേശൻ നായർ കെ എസ് ചിത്ര ഹിന്ദോളം 1989
മേഘങ്ങൾ തേൻ കുടങ്ങൾ ഞങ്ങളുടെ കൊച്ചു ഡോക്ടർ എസ് രമേശൻ നായർ കെ ജെ യേശുദാസ്, ആലീസ് 1989
താളത്തില്‍ ചാഞ്ചാടും മുത്തുക്കുടയും ചൂടി എസ് രമേശൻ നായർ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1989
നിശീഥിനി നീല - F കഷണ്ടിക്ക് മറുമരുന്ന് ചുനക്കര രാമൻകുട്ടി കെ എസ് ചിത്ര 1990
നിശീഥിനി നീല (m) കഷണ്ടിക്ക് മറുമരുന്ന് ചുനക്കര രാമൻകുട്ടി എം ജി ശ്രീകുമാർ 1990
പൊന്‍മേട്ടിലെ കുടന്ന കളരി കൈതപ്രം കെ ജെ യേശുദാസ് 1991
മുന്തിരിവള്ളിയിലൂഞ്ഞാലാടും കളരി കൈതപ്രം കെ ജെ യേശുദാസ് 1991
ഇളമാന്‍ കിടാവുപോല്‍ കളരി കൈതപ്രം കെ ജെ യേശുദാസ്, കെ എസ് ചിത്ര 1991
മോഹനകാനന കന്യകയാടും കളരി കൈതപ്രം കെ എസ് ചിത്ര 1991
നീഹാരം പൊഴിയാറായ് കളരി കൈതപ്രം കെ ജെ യേശുദാസ്, കെ എസ് ചിത്ര 1991
അളകാപുരിയില്‍ നിന്നോ മുറിമൂക്കൻ രാജാവ് ചുനക്കര രാമൻകുട്ടി 1991
ചെമ്പനീര്‍പൂക്കള്‍ പൊന്നുരുക്കും പക്ഷി ചുനക്കര രാമൻകുട്ടി കെ ജെ യേശുദാസ്, കെ എസ് ചിത്ര 1992
നീ മാൻ‌മിഴി പൊന്നുരുക്കും പക്ഷി ചുനക്കര രാമൻകുട്ടി കെ ജെ യേശുദാസ് 1992
സ്വര്‍ഗ്ഗസ്ഥനായ പൊന്നുരുക്കും പക്ഷി ചുനക്കര രാമൻകുട്ടി കെ ജെ യേശുദാസ് 1992
കുക്കൂ കുക്കൂ അതിരുകൾക്കപ്പുറം പി ശശികുമാർ കെ എസ് ചിത്ര 1992
സംഹാരതാണ്ഡവമാടുന്ന അതിരുകൾക്കപ്പുറം പി ശശികുമാർ കെ ജെ യേശുദാസ് 1992
സസ്യശ്യാമള തീരത്തൊരുനാൾ അതിരുകൾക്കപ്പുറം പി ശശികുമാർ കെ ജെ യേശുദാസ് 1992
അമൃതും കുളിരും സ്വർഗ്ഗവാതിൽ പൂവച്ചൽ ഖാദർ മോഹൻദാസ് 2001
ഞാനറിഞ്ഞു സ്നേഹമേ സ്വർഗ്ഗവാതിൽ പൂവച്ചൽ ഖാദർ മോഹൻദാസ്, ശ്യാമ 2001
നിശീഥിനി നിന്നെയും തേടി ചുനക്കര രാമൻകുട്ടി 2001
കുളിരണിയും പുതുരാവിൽ അനീസ്യ ചുനക്കര രാമൻകുട്ടി മധു ബാലകൃഷ്ണൻ 2016
ചന്ദന പൂങ്കാവനത്തിൽ അനീസ്യ ചുനക്കര രാമൻകുട്ടി മധു ബാലകൃഷ്ണൻ 2016
ചെന്താമര പൂവേ അനീസ്യ ചുനക്കര രാമൻകുട്ടി ലഭ്യമായിട്ടില്ല 2016
മുരളീമോഹന മദന ദേവസ്പർശം കെ ജയകുമാർ ഡോ കീർത്തന ആനന്ദ് 2018
ഉറങ്ങൂ എൻ ജനനി ദേവസ്പർശം വി ആർ ഗോപിനാഥ് കൃഷ്ണചന്ദ്രൻ, ഡോ കീർത്തന ആനന്ദ് 2018