ജോയ് മാത്യു
1961 സെപ്റ്റംബർ 20 നു പി വി മാത്യുവിന്റെയും ഏസ്തറിന്റെയും മകനായി ജോയ് മാത്യു ജനിച്ചു. 1986ൽ ജോൺ എബ്രഹാം സംവിധാനം നിർവഹിച്ച 'അമ്മ അറിയാൻ' എന്ന ചിത്രത്തിലെ പുരുഷൻ എന്ന നായക കഥാപാത്രമായി സിനിമയിൽ എത്തിയെങ്കിലും പ്രേക്ഷകരുടെ ഉള്ളിലെ ജോയ് മാത്യു ഉത്ഭവം കൊള്ളുന്നത് “ഷട്ടർ“ എന്ന ചിത്രത്തിന്റെ സംവിധായകനത്തിലൂടെയും(രചനയും അദ്ദേഹമാണ് നിർവഹിച്ചത്) പിന്നെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “ആമേൻ” എന്ന ചിത്രത്തിലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കൻ എന്ന ശക്തമായ കഥാപാത്രത്തിലൂടെയുമാണ്. ആമേനോടു കൂടി മലയാള സിനിമയിലെ നിരന്തര സാന്നിദ്ധ്യമായി ജോയ് മാത്യു മാറി.
സിനിമയ്ക്കും മുൻപ്, നാടക രചന, നാടക സംവിധാനം, നാടകാഭിനയം എന്ന നിലകളിൽ സജീവമായിരുന്നു ജോയ് മാത്യു. ഇരുപതിൽ കൂടുതൽ നാടകങ്ങൾ രചിച്ചു. നാടക രചനയിൽ, കേരള സംഗീത നാടക അക്കാഡമിയുടേയും കേന്ദ്ര സാഹിത്യ അക്കാഡമിയുടേയും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സിബി മലയിലിന്റെ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യ ചിത്രമായ ഷട്ടർ 2012 ൽ തിരുവനന്തപുരത്തു നടന്ന ഐ എഫ് എഫ് കെ യിൽ പ്രേക്ഷകർ തെരഞ്ഞെടുത്ത, മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.
ഭാര്യ : സരിത.
മക്കൾ : മാത്യു, ആൻ, തന്യ. (ഇതിൽ മാത്യു അഭിനയ രംഗത്തുണ്ട്)
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ഷട്ടർ | ജോയ് മാത്യു | 2013 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഹെവൻ | നാരായണ സ്വാമി | ഉണ്ണി ഗോവിന്ദ്രാജ് | 2022 |
ഹണീ ബീ 2 സെലിബ്രേഷൻസ് | ക്ളീറ്റസ് | ലാൽ ജൂനിയർ | 2017 |
ഹണീ ബീ | ഫെർണാൻഡോയുടെ അപ്പൻ | ലാൽ ജൂനിയർ | 2013 |
സ്വർഗ്ഗത്തേക്കാൾ സുന്ദരം | ലോപ്പസ് മുതലാളി | മനോജ് അരവിന്ദാക്ഷൻ | 2015 |
സ്വർഗ്ഗത്തിലെ കട്ടുറുമ്പ് | ജെസ്പാൽ ഷണ്മുഖൻ | 2023 | |
സ്വരം | നിഖിൽ മാധവ് | 2024 | |
സ്ഥാനം | ശിവപ്രസാദ് | 2018 | |
സ്ട്രീറ്റ് ലൈറ്റ്സ് | ഷാംദത്ത് എസ് എസ് | 2018 | |
സപ്തമ.ശ്രീ.തസ്ക്കരാഃ | പയസ് | അനിൽ രാധാകൃഷ്ണമേനോൻ | 2014 |
സക്കറിയായുടെ ഗർഭിണികൾ | അനീഷ് അൻവർ | 2013 | |
ശൃംഗാരവേലൻ | ഡി ജി പി | ജോസ് തോമസ് | 2013 |
വൈറൽ സെബി | ഉമ്മർ കോയ | വിധു വിൻസന്റ് | 2022 |
വൈറ്റ് ബോയ്സ് | മേലില രാജശേഖരൻ | 2015 | |
വിസ്മയം | ചന്ദ്രശേഖർ യേലേട്ടി | 2016 | |
വിക്രമാദിത്യൻ | ഡോ രാമനാഥ പൈ | ലാൽ ജോസ് | 2014 |
വാങ്ക് | സമുദായക്കാരൻ 1 | കാവ്യ പ്രകാശ് | 2021 |
വരയൻ | ഫാദർ കാർലോസ് | ജിജോ ജോസഫ് | 2022 |
വകതിരിവ് | വിവേകാനന്ദൻ | കെ കെ മുഹമ്മദ് അലി | 2019 |
ലോഹം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2015 | |
ലോ പോയിന്റ് | മായയുടെ പിതാവ് | ലിജിൻ ജോസ് | 2014 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
സാമൂഹ്യപാഠം | കരീം | 1996 |
ഷട്ടർ | ജോയ് മാത്യു | 2013 |
ചാവേർ | ടിനു പാപ്പച്ചൻ | 2023 |
അങ്കിൾ | ഗിരീഷ് ദാമോദർ | 2018 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സാമൂഹ്യപാഠം | കരീം | 1996 |
ഷട്ടർ | ജോയ് മാത്യു | 2013 |
ചാവേർ | ടിനു പാപ്പച്ചൻ | 2023 |
അങ്കിൾ | ഗിരീഷ് ദാമോദർ | 2018 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സാമൂഹ്യപാഠം | കരീം | 1996 |
ഷട്ടർ | ജോയ് മാത്യു | 2013 |
ചാവേർ | ടിനു പാപ്പച്ചൻ | 2023 |
അങ്കിൾ | ഗിരീഷ് ദാമോദർ | 2018 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അങ്കിൾ | ഗിരീഷ് ദാമോദർ | 2018 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
നാടുകാണിച്ചുരത്തിന്റെ | ഷട്ടർ | ഷഹബാസ് അമൻ | ഷഹബാസ് അമൻ | 2013 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സിന്ദൂരരേഖ | സിബി മലയിൽ | 1995 |
സമ്മർ ഇൻ ബെത്ലഹേം | സിബി മലയിൽ | 1998 |
പ്രണയവർണ്ണങ്ങൾ | സിബി മലയിൽ | 1998 |
കളിവീട് | സിബി മലയിൽ | 1996 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വളയം | സിബി മലയിൽ | 1992 |
ചെങ്കോൽ | സിബി മലയിൽ | 1993 |
ആകാശദൂത് | സിബി മലയിൽ | 1993 |
അവാർഡുകൾ
Edit History of ജോയ് മാത്യു
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
25 Feb 2022 - 11:05 | Achinthya | |
20 Feb 2022 - 21:47 | Achinthya | |
18 Feb 2022 - 12:58 | Achinthya | |
13 Nov 2020 - 08:23 | admin | Converted dob to unix format. |
14 Jan 2015 - 12:28 | rakeshkonni | ഫോർമാറ്റിംഗ് പ്രശ്നങ്ങൾ പരിഹരിച്ചു |
12 Jan 2015 - 00:14 | Kumar Neelakandan | profile details added |
19 Oct 2014 - 04:07 | Kiranz |