ജയദേവൻ

Jayadevan
Date of Death: 
Sunday, 4 June, 2023
ഒരിടത്തൊരു ഫയൽവാൻ ഫെയിം

ആലപ്പുഴ ജില്ലയിലെ മുതുകുളം സ്വദേശി. 1981 ൽ പത്മരാജന്റെ 'ഒരിടത്തൊരു ഫയൽവാൻ' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് സിനിമയിലെത്തി. തുടർന്ന് പത്മരാജന്റെ  ഒട്ടേറെ ചിത്രങ്ങളിൽ  സംവിധാന സഹായിയായി പ്രവർത്തിച്ചു, തുടർന്ന് സിനിമാ മേഖല ഉപേക്ഷിച്ച് ഗൾഫ് ജീവിതത്തിലേക്ക് പ്രവേശിച്ചു. 2023 ജൂൺ നാലിന് ജയദേവൻ അന്തരിച്ചു