രാജസേനൻ സംവിധാനം ചെയ്ത സിനിമകൾ

ചിത്രം വര്‍ഷംsort descending
1 ആഗ്രഹം 1984
2 പാവം ക്രൂരൻ 1984
3 സൗന്ദര്യപ്പിണക്കം 1985
4 ശാന്തം ഭീകരം 1985
5 ഒന്ന് രണ്ട് മൂന്ന് 1986
6 ചില നിമിഷങ്ങളിൽ 1986
7 കണി കാണും നേരം 1987
8 കടിഞ്ഞൂൽ കല്യാണം 1991
9 അയലത്തെ അദ്ദേഹം 1992
10 വൃത്താന്തം 1992
11 മേലേപ്പറമ്പിൽ ആൺ‌വീട് 1993
12 സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് 1994
13 വാർദ്ധക്യപുരാണം 1994
14 ആദ്യത്തെ കൺ‌മണി 1995
15 അനിയൻ ബാവ ചേട്ടൻ ബാവ 1995
16 സ്വപ്നലോകത്തെ ബാലഭാസ്കരൻ 1996
17 ദില്ലിവാലാ രാജകുമാരൻ 1996
18 സത്യഭാമയ്ക്കൊരു പ്രേമലേഖനം 1996
19 കഥാനായകൻ 1997
20 ദി കാർ 1997
21 ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം 1998
22 കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ 1998
23 ഞങ്ങൾ സന്തുഷ്ടരാണ് 1998
24 നാടൻ പെണ്ണും നാട്ടുപ്രമാണിയും 2000
25 ഡാർലിങ് ഡാർലിങ് 2000
26 മേഘസന്ദേശം 2001
27 നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി 2002
28 മലയാളിമാമനു വണക്കം 2002
29 സ്വപ്നം കൊണ്ടു തുലാഭാരം 2003
30 ഇമ്മിണി നല്ലൊരാൾ 2004
31 കനകസിംഹാസനം 2006
32 മധുചന്ദ്രലേഖ 2006
33 റോമിയോ 2007
34 ഒരു സ്മോൾ ഫാമിലി 2010
35 ഇന്നാണ് ആ കല്യാണം 2011
36 72 മോഡൽ 2013
37 റേഡിയോ ജോക്കി 2013
38 വൂണ്ട് 2014
39 ഞാനും പിന്നൊരു ഞാനും 2023