ഛായാഗ്രഹണം: വസന്ത് കുമാർ

സിനിമ സംവിധാനം വര്‍ഷംsort descending
നീയോ ഞാനോ പി ചന്ദ്രകുമാർ 1979
കാവൽമാടം പി ചന്ദ്രകുമാർ 1980
ഇതിലെ വന്നവർ പി ചന്ദ്രകുമാർ 1980
ബീഡിക്കുഞ്ഞമ്മ കെ ജി രാജശേഖരൻ 1982
ദ്രോഹി പി ചന്ദ്രകുമാർ 1982
ശില അഗസ്റ്റിൻ പ്രകാശ് 1982
ഓർമ്മയ്ക്കായി ഭരതൻ 1982
എന്നെ ഞാൻ തേടുന്നു പി ചന്ദ്രകുമാർ 1983
സ്വപ്നലോകം ജോൺ പീറ്റേഴ്സ് 1983
കാറ്റത്തെ കിളിക്കൂട് ഭരതൻ 1983
രചന മോഹൻ 1983
എന്റെ ഉപാസന ഭരതൻ 1984
ഇത്തിരിപ്പൂവേ ചുവന്നപൂവേ ഭരതൻ 1984
ഈ ശബ്ദം ഇന്നത്തെ ശബ്ദം പി ജി വിശ്വംഭരൻ 1985
തിങ്കളാഴ്ച നല്ല ദിവസം പി പത്മരാജൻ 1985
അവിടത്തെപ്പോലെ ഇവിടെയും കെ എസ് സേതുമാധവൻ 1985
ഒരു കഥ ഒരു നുണക്കഥ മോഹൻ 1986
അഭയം തേടി ഐ വി ശശി 1986
കൂടണയും കാറ്റ് ഐ വി ശശി 1986
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം ഭരതൻ 1987
നീലക്കുറിഞ്ഞി പൂത്തപ്പോൾ ഭരതൻ 1987
ഒന്നും ഒന്നും പതിനൊന്ന് രവി ഗുപ്തൻ 1988
ഉത്സവപ്പിറ്റേന്ന് ഭരത് ഗോപി 1988
വിറ്റ്നസ് വിജി തമ്പി 1988
ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് കമൽ 1988
ഒരു സായാഹ്നത്തിന്റെ സ്വപ്നം ഭരതൻ 1989
അനന്തവൃത്താന്തം പി അനിൽ 1990
അയ്യർ ദി ഗ്രേറ്റ് ഭദ്രൻ 1990
വേനൽ‌ക്കിനാവുകൾ കെ എസ് സേതുമാധവൻ 1991
ആമിനാ ടെയിലേഴ്സ് സാജൻ 1991
വളയം സിബി മലയിൽ 1992