മുതുകുളം രാഘവൻ പിള്ള അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
51 പാവപ്പെട്ടവൾ നാരായണ പിള്ള പി എ തോമസ് 1967
52 ഒള്ളതുമതി കെ എസ് സേതുമാധവൻ 1967
53 ഭാഗ്യമുദ്ര എം എ വി രാജേന്ദ്രൻ 1967
54 മാടത്തരുവി പി എ തോമസ് 1967
55 വിരുതൻ ശങ്കു ഫോറസ്റ്റ് ഓഫീസര്‍ പി വേണു 1968
56 വഴി പിഴച്ച സന്തതി ഒ രാമദാസ് 1968
57 തോക്കുകൾ കഥ പറയുന്നു കെ എസ് സേതുമാധവൻ 1968
58 വിപ്ലവകാരികൾ മഹേഷ് 1968
59 വിദ്യാർത്ഥി ജെ ശശികുമാർ 1968
60 സന്ധ്യ ഡോക്ടർ വാസൻ 1969
61 നഴ്‌സ് തിക്കുറിശ്ശി സുകുമാരൻ നായർ 1969
62 വെള്ളിയാഴ്ച പരമു എം എം നേശൻ 1969
63 ലോട്ടറി ടിക്കറ്റ് എ ബി രാജ് 1970
64 ശബരിമല ശ്രീ ധർമ്മശാസ്താ എം കൃഷ്ണൻ നായർ 1970
65 സരസ്വതി തിക്കുറിശ്ശി സുകുമാരൻ നായർ 1970
66 വാഴ്‌വേ മായം കെ എസ് സേതുമാധവൻ 1970
67 ആ ചിത്രശലഭം പറന്നോട്ടേ പി ബാൽത്തസാർ 1970
68 അരനാഴിക നേരം കെ എസ് സേതുമാധവൻ 1970
69 വിവാഹിത എം കൃഷ്ണൻ നായർ 1970
70 എഴുതാത്ത കഥ രാഘവപിള്ള എ ബി രാജ് 1970
71 ബോബനും മോളിയും ജെ ശശികുമാർ 1971
72 ഒരു പെണ്ണിന്റെ കഥ കെ എസ് സേതുമാധവൻ 1971
73 യോഗമുള്ളവൾ സി വി ശങ്കർ 1971
74 ഗംഗാ സംഗമം ജെ ഡി തോട്ടാൻ, ബി കെ പൊറ്റക്കാട് 1971
75 അനുഭവങ്ങൾ പാളിച്ചകൾ കെ എസ് സേതുമാധവൻ 1971
76 വിവാഹസമ്മാനം ആശാനമ്മാവൻ ജെ ഡി തോട്ടാൻ 1971
77 കണ്ടവരുണ്ടോ മല്ലികാർജ്ജുന റാവു 1972
78 മയിലാടുംകുന്ന് പൗലോസ് എസ് ബാബു 1972
79 പുനർജന്മം വെളിച്ചപ്പാട് കെ എസ് സേതുമാധവൻ 1972
80 ബാല്യപ്രതിജ്ഞ ഓങ്കാരപ്പിള്ള എ എസ് നാഗരാജൻ 1972
81 മായ രാമു കാര്യാട്ട് 1972
82 കലിയുഗം പൊതുവാൾ കെ എസ് സേതുമാധവൻ 1973
83 പത്മവ്യൂഹം ജെ ശശികുമാർ 1973
84 ലേഡീസ് ഹോസ്റ്റൽ കുഞ്ചു ടി ഹരിഹരൻ 1973
85 സ്വർഗ്ഗപുത്രി പി സുബ്രഹ്മണ്യം 1973
86 മനുഷ്യപുത്രൻ ബേബി, ഋഷി 1973
87 യാമിനി ചെട്ട്യാർ എം കൃഷ്ണൻ നായർ 1973
88 ചുക്ക് മോളിയുടെ അപ്പൻ കെ എസ് സേതുമാധവൻ 1973
89 മാസപ്പടി മാതുപിള്ള ഇല്ലിമുളയാശാൻ എ എൻ തമ്പി 1973
90 ഇന്റർവ്യൂ ശേഖരപിള്ള ജെ ശശികുമാർ 1973
91 നഖങ്ങൾ പൈലി എ വിൻസന്റ് 1973
92 ചെക്ക്പോസ്റ്റ് ജെ ഡി തോട്ടാൻ 1974
93 സേതുബന്ധനം വക്കീൽ ജെ ശശികുമാർ 1974
94 മിസ്റ്റർ സുന്ദരി ഡോക്ടർ വാസൻ 1974
95 തച്ചോളി മരുമകൻ ചന്തു പി ഭാസ്ക്കരൻ 1974
96 വൃന്ദാവനം കെ പി പിള്ള 1974
97 വണ്ടിക്കാരി പി സുബ്രഹ്മണ്യം 1974
98 ഭൂമിദേവി പുഷ്പിണിയായി പണിക്കർ ടി ഹരിഹരൻ 1974
99 കൊട്ടാരം വില്ക്കാനുണ്ട് കെ സുകുമാരൻ 1975
100 പുലിവാല് ജെ ശശികുമാർ 1975

Pages