ഗായത്രി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 മാംഗല്യം തന്തുനാനേന സൗമ്യ സദാനന്ദൻ 2018
2 ആകാശമിഠായി ടീച്ചർ സമുദ്രക്കനി, എം പത്മകുമാർ 2017
3 ഹല്ലേലൂയാ സുധി അന്ന 2016
4 അവതാരം വത്സലയുടെ അമ്മ ജോഷി 2014
5 രാജാധിരാജ സ്കൂൾ സ്റ്റാഫ് അജയ് വാസുദേവ് 2014
6 ആക്ച്വലി ഷൈൻ കുര്യൻ 2014
7 സലാം കാശ്മീർ ബാങ്ക് സ്റ്റാഫ് ജോഷി 2014
8 ചക്കരമാമ്പഴം ശ്രീദേവി പി ബാബു 2014
9 മുഖംമൂടികൾ കാവ്യ പി കെ രാധാകൃഷ്ണൻ 2013
10 റോമൻസ് തൊമ്മിച്ചന്റെ ഭാര്യ ബോബൻ സാമുവൽ 2013
11 സിംഹാസനം ഷാജി കൈലാസ് 2012
12 ഇത്രമാത്രം കെ ഗോപിനാഥൻ 2012
13 ഗ്രാന്റ്മാസ്റ്റർ ബി ഉണ്ണികൃഷ്ണൻ 2012
14 ടാ തടിയാ റോസിമോൾ ആഷിക് അബു 2012
15 ഫ്രൈഡേ 11.11.11 ആലപ്പുഴ മുനീറിന്റെ അമ്മ ലിജിൻ ജോസ് 2012
16 കളേഴ്‌സ് നഴ്സ് രാജ്ബാബു 2009
17 ചിത്രശലഭങ്ങളുടെ വീട് കൃഷ്ണകുമാർ 2008
18 പായും പുലി രാമനാഥന്റെ ഭാര്യ മോഹൻ കുപ്ലേരി 2007
19 നസ്രാണി ജോഷി 2007
20 ചോക്ലേറ്റ് ഷാഫി 2007
21 ഒരുവൻ വിനു ആനന്ദ് 2006
22 കളഭം പി അനിൽ 2006
23 വാസ്തവം എം പത്മകുമാർ 2006
24 വിദേശി നായർ സ്വദേശി നായർ പോൾസൺ 2005
25 വജ്രം പ്രമോദ് പപ്പൻ 2004
26 കൂട്ട് എ ജയപ്രകാശ് 2004
27 എന്റെ വീട് അപ്പൂന്റേം സിബി മലയിൽ 2003
28 ഇവർ ജേക്കബ് മാത്യുവിന്റെ ഭാര്യ ടി കെ രാജീവ് കുമാർ 2003
29 മീശമാധവൻ സരസു (പട്ടാളം പുരുഷോത്തമന്റെ ഭാര്യ) ലാൽ ജോസ് 2002
30 നന്ദനം ശകുന്തള രഞ്ജിത്ത് ബാലകൃഷ്ണൻ 2002
31 അറിയാതെ എ സജീർ 2000
32 തങ്കത്തോണി ദാസ് 2000
33 ആയിരം മേനി കേശവന്റെ ഭാര്യ ഐ വി ശശി 2000
34 പഞ്ചപാണ്ഡവർ കെ കെ ഹരിദാസ് 1999
35 അമ്മ അമ്മായിയമ്മ രേഖ സന്ധ്യാ മോഹൻ 1998
36 പഞ്ചാബി ഹൗസ് റാഫി - മെക്കാർട്ടിൻ 1998
37 ആഘോഷം ടി എസ് സജി 1998
38 റെയ്ഞ്ചർ കെ എസ് ഗോപാലകൃഷ്ണൻ 1997
39 ഗജരാജമന്ത്രം വിനീതയുടെ കൂട്ടുകാരി താഹ 1997
40 ന്യൂസ് പേപ്പർ ബോയ് നിസ്സാർ 1997
41 സുവർണ്ണ സിംഹാസനം ഗിരിജ പി ജി വിശ്വംഭരൻ 1997
42 പൂത്തുമ്പിയും പൂവാലന്മാരും ജെ ഫ്രാൻസിസ് 1997
43 സ്വർണ്ണകിരീടം ഐഷ വി എം വിനു 1996
44 ദില്ലിവാലാ രാജകുമാരൻ രാജസേനൻ 1996
45 മാൻ ഓഫ് ദി മാച്ച് ജോഷി മാത്യു 1996
46 പാർവ്വതീ പരിണയം ലതിക പി ജി വിശ്വംഭരൻ 1995
47 സർഗ്ഗവസന്തം അനിൽ ദാസ് 1995
48 കൊക്കരക്കോ കെ കെ ഹരിദാസ് 1995
49 മഴവിൽക്കൂടാരം സിദ്ദിഖ് ഷമീർ 1995
50 സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് രാജസേനൻ 1994