ചെമ്പരത്തി ശോഭന അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ഇങ്ക്വിലാബ് സിന്ദാബാദ് കെ എസ് സേതുമാധവൻ 1971
2 പൂമ്പാറ്റ സുമതി ബി കെ പൊറ്റക്കാട് 1971
3 ചെമ്പരത്തി ശാന്ത പി എൻ മേനോൻ 1972
4 ഗായത്രി പി എൻ മേനോൻ 1973
5 മഴക്കാറ് ശാന്ത പി എൻ മേനോൻ 1973
6 പണിതീരാത്ത വീട് ലീല കെ എസ് സേതുമാധവൻ 1973
7 ചായം പി എൻ മേനോൻ 1973
8 ദർശനം പി എൻ മേനോൻ 1973
9 കാമിനി സുബൈർ 1974
10 ഭൂഗോളം തിരിയുന്നു മണി ശ്രീകുമാരൻ തമ്പി 1974
11 മറ്റൊരു സീത പി ഭാസ്ക്കരൻ 1975
12 അമ്മ ഇന്ദിര എം കൃഷ്ണൻ നായർ 1976
13 ആനന്ദം പരമാനന്ദം ഐ വി ശശി 1977
14 സംഗമം ടി ഹരിഹരൻ 1977
15 പുത്തരിയങ്കം പി ജി വിശ്വംഭരൻ 1978
16 മാളിക പണിയുന്നവർ ശ്രീകുമാരൻ തമ്പി 1979
17 വേനലിൽ ഒരു മഴ ശ്രീകുമാരൻ തമ്പി 1979
18 യക്ഷിപ്പാറു കെ ജി രാജശേഖരൻ 1979
19 ജീവിതം ഒരു ഗാനം ശ്രീകുമാരൻ തമ്പി 1979
20 ഇടിമുഴക്കം പാഞ്ചാലി ശ്രീകുമാരൻ തമ്പി 1980
21 മൂർഖൻ രജനി ജോഷി 1980
22 സൂര്യദാഹം സുമിത്ര മോഹൻ 1980
23 പാലാട്ട് കുഞ്ഞിക്കണ്ണൻ കുഞ്ഞിലക്ഷ്മി ബോബൻ കുഞ്ചാക്കോ 1980
24 അമ്പലവിളക്ക് സാവിത്രി ശ്രീകുമാരൻ തമ്പി 1980
25 അഗ്നിക്ഷേത്രം രാധ പി ടി രാജന്‍ 1980
26 രജനീഗന്ധി ഉഷ എം കൃഷ്ണൻ നായർ 1980
27 ഭക്തഹനുമാൻ സീത ഗംഗ 1980
28 കടത്ത് മാളു പി ജി വിശ്വംഭരൻ 1981
29 ഊതിക്കാച്ചിയ പൊന്ന് ശാലിനി പി കെ ജോസഫ് 1981
30 രക്തം ശ്രീദേവി ജോഷി 1981
31 സഞ്ചാരി സുമ ബോബൻ കുഞ്ചാക്കോ 1981
32 ജീവിക്കാൻ പഠിക്കണം സീത സിംഗീതം ശ്രീനിവാസറാവു 1981