കൃഷ്ണപ്രഭ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 ലൈവ് വി കെ പ്രകാശ് 2023
2 പുലിമട സി പി ഒ അനസൂയ എ കെ സാജന്‍ 2023
3 ഉൾക്കാഴ്ച രാജേഷ് രാജ് 2022
4 ഇലവീഴാ പൂഞ്ചിറ ബസ് യാത്രക്കാരി ഷാഹി കബീർ 2022
5 ദൃശ്യം 2 മേരി ജീത്തു ജോസഫ് 2021
6 നിശബ്ദം രഘുനാഥ് എൻ ബി 2021
7 അള്ള് രാമേന്ദ്രൻ കോൺസ്റ്റബിൾ റാണി ബിലഹരി 2019
8 കല്ലായി എഫ് എം ജമീല വിനീഷ് മില്ലേനിയം 2018
9 മെല്ലെ ബിനു ഉലഹന്നാൻ 2017
10 ഹണിബീ 2.5 ഷൈജു അന്തിക്കാട് 2017
11 ഹണീ ബീ 2 സെലിബ്രേഷൻസ് ലാൽ ജൂനിയർ 2017
12 തീരം സഹീദ് അരാഫത്ത് 2017
13 ഇത് താൻടാ പോലീസ് മനോജ് പാലോടൻ 2016
14 കോലുമിട്ടായി അരുൺ വിശ്വം 2016
15 ലൈഫ് ഓഫ് ജോസൂട്ടി മോളിക്കുട്ടി ജീത്തു ജോസഫ് 2015
16 ഷീ ടാക്സി സജി സുരേന്ദ്രൻ 2015
17 പോളി ടെക്നിക്ക് സരിത എം പത്മകുമാർ 2014
18 സലാം കാശ്മീർ ശ്രീകുമാറിന്റെ അയൽ വാസി ജോഷി 2014
19 ഹോട്ടൽ കാലിഫോർണിയ കമ്മീഷണറുടെ ഭാര്യ അജി ജോൺ 2013
20 ഏഴ് സുന്ദര രാത്രികൾ മഞ്ജുഷ ലാൽ ജോസ് 2013
21 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സീരിയൽ നടി അരുൺ കുമാർ അരവിന്ദ് 2013
22 വെടിവഴിപാട് സജിത ശംഭു പുരുഷോത്തമൻ 2013
23 കടൽ കടന്ന് ഒരു മാത്തുക്കുട്ടി ദീപ രഞ്ജിത്ത് ബാലകൃഷ്ണൻ 2013
24 നത്തോലി ഒരു ചെറിയ മീനല്ല സ്വീപ്പർ കുമാരി വി കെ പ്രകാശ് 2013
25 ഒരു ഇന്ത്യൻ പ്രണയകഥ സുധ സത്യൻ അന്തിക്കാട് 2013
26 ട്രിവാൻഡ്രം ലോഡ്ജ് ജൂനിയർ ആർട്ടിസ്റ്റ് റോസിലി വി കെ പ്രകാശ് 2012
27 കാശ് വേലക്കാരി സുജിത് - സജിത് 2012
28 ഈ അടുത്ത കാലത്ത് വേലക്കാരി അരുൺ കുമാർ അരവിന്ദ് 2012
29 നോട്ടി പ്രൊഫസർ കോളേജ് സ്റ്റുഡന്റ് ഹരിനാരായണൻ 2012
30 ആഗസ്റ്റ് 15 ത്രേസ്യ ഷാജി കൈലാസ് 2011
31 തേജാഭായ് & ഫാമിലി ദീപു കരുണാകരൻ 2011
32 കടാക്ഷം സുമറാണി ശശി പരവൂർ 2010
33 ബെസ്റ്റ് ഓഫ് ലക്ക് ജമീല എം എ നിഷാദ് 2010
34 ഡോക്ടർ പേഷ്യന്റ് വിശ്വൻ വിശ്വനാഥൻ 2009
35 ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കുടുംബം ഷൈജു അന്തിക്കാട് 2009
36 സ്വ.ലേ സ്വന്തം ലേഖകൻ പി സുകുമാർ 2009
37 മൈ ബിഗ് ഫാദർ എസ് പി മഹേഷ് 2009
38 ഉത്തരാസ്വയംവരം രമാകാന്ത് സർജു 2009
39 കളേഴ്‌സ് രാജ്ബാബു 2009
40 മാടമ്പി കോളേജിലെ വിദ്യാർത്ഥിനി ബി ഉണ്ണികൃഷ്ണൻ 2008
41 പെരുമാൾ പ്രസാദ് വാളച്ചേരിൽ 2008