ദുൽഖർ സൽമാൻ അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 100 ഡെയ്സ് ഓഫ് ലവ് ജെനുസ് മുഹമ്മദ്‌ 2015
2 5 സുന്ദരികൾ ഫോട്ടോഗ്രാഫർ/നരേറ്റർ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് 2013
3 CIA അജി മാത്യൂ അമൽ നീരദ് 2017
4 ഉസ്താദ് ഹോട്ടൽ ഫൈസി അൻവർ റഷീദ് 2012
5 എ ബി സി ഡി ജോണി മാർട്ടിൻ പ്രക്കാട്ട് 2013
6 ഒരു യമണ്ടൻ പ്രേമകഥ ലല്ലു ബി സി നൗഫൽ 2019
7 ഓതിരം കടകം സൗബിൻ ഷാഹിർ 2022
8 കമ്മട്ടിപ്പാടം കൃഷ്ണൻ രാജീവ് രവി 2016
9 കലി സിദ്ധാർഥ് സമീർ താഹിർ 2016
10 കിംഗ് ഓഫ് കൊത്ത അഭിലാഷ് ജോഷി 2023
11 കുറുപ്പ് ഗോപികൃഷ്ണൻ / സുധാകരകുറുപ്പ് ശ്രീനാഥ് രാജേന്ദ്രൻ 2021
12 ചാർലി ചാർലി മാർട്ടിൻ പ്രക്കാട്ട് 2015
13 ജോമോന്റെ സുവിശേഷങ്ങൾ ജോമോൻ സത്യൻ അന്തിക്കാട് 2017
14 ഞാൻ (2014) രവി ചന്ദ്രശേഖർ / കെ റ്റി എൻ കോട്ടൂർ രഞ്ജിത്ത് ബാലകൃഷ്ണൻ 2014
15 തീവ്രം ഹർഷവർദ്ധൻ രൂപേഷ് പീതാംബരൻ 2012
16 നീലാകാശം പച്ചക്കടൽ ചുവന്നഭൂമി കാസി സമീർ താഹിർ 2013
17 പട്ടം പോലെ കാർത്തിക് അഴകപ്പൻ 2013
18 പറവ ഇമ്രാൻ സൗബിൻ ഷാഹിർ 2017
19 ബാംഗ്ളൂർ ഡെയ്സ് അർജുൻ / അജു അഞ്ജലി മേനോൻ 2014
20 മണിയറയിലെ അശോകൻ നേവി കമാണ്ടർ അർജുൻ ഷംസു സൈബ 2020
21 മഹാനടി-ഡബ്ബിംഗ് ജെമിനി ഗണേശൻ നാഗ് അശ്വിൻ 2018
22 വരനെ ആവശ്യമുണ്ട് ബിബീഷ്/ഫ്രോഡ് അനൂപ് സത്യൻ 2020
23 വിക്രമാദിത്യൻ ആദിത്യൻ മേനോൻ ലാൽ ജോസ് 2014
24 സംസാരം ആരോഗ്യത്തിന് ഹാനികരം അരവിന്ദ് ബാലാജി മോഹൻ 2014
25 സലാലാ മൊബൈൽസ് അഫ്സൽ അബ്ദുറഹ്മാൻ ശരത് എ ഹരിദാസൻ 2014
26 സല്യൂട്ട് അരവിന്ദ് കരുണാകരൻ റോഷൻ ആൻഡ്ര്യൂസ് 2022
27 സീതാ രാമം - ഡബ്ബിംഗ് ഹനു രാഘവപുഡി 2022
28 സെക്കന്റ് ഷോ ലാലു/ഹരിലാൽ ശ്രീനാഥ് രാജേന്ദ്രൻ 2012
29 സോളോ ശേഖർ - ത്രിലോക് - ശിവ - രുദ്ര ബിജോയ് നമ്പ്യാർ 2017