നെൽസൺ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 പിന്നിൽ ഒരാൾ അനന്തപുരി 2024
2 അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ രാഹുൽ കൃഷ്ണ 2022
3 സുമേഷ് & രമേഷ് പോലീസ് (റൈറ്റർ) സനൂപ് തൈക്കൂടം 2021
4 ഇസാക്കിന്റെ ഇതിഹാസം ആർ കെ അജയകുമാർ 2019
5 ആട് 3 മിഥുൻ മാനുവൽ തോമസ്‌ 2019
6 ഫ്രീക്കൻസ് അനീഷ് ജെ കരിനാട് 2019
7 ഇസാക്കിന്റെ ഇതിഹാസം ആർ കെ അജയകുമാർ 2019
8 ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഹോം സ്റ്റേ കുക്ക് അരുൺ ഗോപി 2019
9 വികടകുമാരൻ ബോബൻ സാമുവൽ 2018
10 വികടകുമാരൻ ബോബൻ സാമുവൽ 2018
11 ഇര സൈജുസ് 2018
12 ഷെർലക് ടോംസ് പന്തയം പാഞ്ചി ഷാഫി 2017
13 വിശ്വ വിഖ്യാതരായ പയ്യന്മാർ രാജേഷ് കണ്ണങ്കര 2017
14 ആട് 2 ഡ്രാഗൺ പൈലി മിഥുൻ മാനുവൽ തോമസ്‌ 2017
15 ചിക്കൻ കോക്കാച്ചി അനുരഞ്ജൻ പ്രേംജി 2017
16 ഓവർ ടേക്ക് ജോൺ ജോസഫ് 2017
17 മണ്ണാങ്കട്ടയും കരിയിലയും അരുൺ സാഗര 2017
18 ദം അനു റാം 2016
19 അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ തമ്പിക്കുട്ടൻ ഭാഗവതർ അജിത്ത് പൂജപ്പുര 2016
20 ഹലോ നമസ്തേ മരം വെട്ടുന്നയാൾ ജയൻ കെ നായർ 2016
21 മരുഭൂമിയിലെ ആന വെളിച്ചപ്പാട് വി കെ പ്രകാശ് 2016
22 ആട് മിഥുൻ മാനുവൽ തോമസ്‌ 2015
23 ഒരു II ക്ലാസ്സ് യാത്ര ജെക്സണ്‍ ആന്റണി, റെജിസ് ആന്റണി 2015
24 നീ-ന നെൽസൺ - കള്ളുകുടിയൻ ലാൽ ജോസ് 2015
25 ഓം ശാന്തി ഓശാന പോലീസ് കോൺസ്റ്റബിൾ ജൂഡ് ആന്തണി ജോസഫ് 2014
26 ഗോഡ്സ് ഓണ്‍ കണ്‍ട്രി ഇൻസ്പെക്ടർ വാസുദേവ് സനൽ 2014
27 ചരിത്ര വംശം 2014
28 രാജാധിരാജ കുട്ടപ്പൻ അജയ് വാസുദേവ് 2014
29 മരംകൊത്തി ബേബി തോമസ്‌ 2014
30 റോമൻസ് ഉപദേശി ഗീവർഗ്ഗീസ് ബോബൻ സാമുവൽ 2013
31 ബ്ലാക്ക് ബട്ടർഫ്ലൈ മദ്യപാനി വാസു എം രഞ്ജിത്ത് 2013
32 72 മോഡൽ പോലീസ് കോൺസ്റ്റബിൾ ജോസഫ് രാജസേനൻ 2013
33 മണിബാക്ക് പോളിസി ജയരാജ് വിജയ് 2013
34 സ്പാനിഷ് മസാല പപ്പൻ ലാൽ ജോസ് 2012
35 തസ്ക്കര ലഹള ഓട്ടോ ഡ്രൈവർ രമേഷ് ദാസ് 2010