നെൽസൺ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 തസ്ക്കര ലഹള ഓട്ടോ ഡ്രൈവർ രമേഷ് ദാസ് 2010
2 സ്പാനിഷ് മസാല പപ്പൻ ലാൽ ജോസ് 2012
3 റോമൻസ് ഉപദേശി ഗീവർഗ്ഗീസ് ബോബൻ സാമുവൽ 2013
4 ബ്ലാക്ക് ബട്ടർഫ്ലൈ മദ്യപാനി വാസു എം രഞ്ജിത്ത് 2013
5 72 മോഡൽ പോലീസ് കോൺസ്റ്റബിൾ ജോസഫ് രാജസേനൻ 2013
6 മണിബാക്ക് പോളിസി ജയരാജ് വിജയ് 2013
7 ഓം ശാന്തി ഓശാന പോലീസ് കോൺസ്റ്റബിൾ ജൂഡ് ആന്തണി ജോസഫ് 2014
8 ഗോഡ്സ് ഓണ്‍ കണ്‍ട്രി ഇൻസ്പെക്ടർ വാസുദേവ് സനൽ 2014
9 ചരിത്ര വംശം 2014
10 രാജാധിരാജ കുട്ടപ്പൻ അജയ് വാസുദേവ് 2014
11 മരംകൊത്തി ബേബി തോമസ്‌ 2014
12 ആട് മിഥുൻ മാനുവൽ തോമസ്‌ 2015
13 ഒരു II ക്ലാസ്സ് യാത്ര ജെക്സണ്‍ ആന്റണി, റെജിസ് ആന്റണി 2015
14 നീ-ന നെൽസൺ - കള്ളുകുടിയൻ ലാൽ ജോസ് 2015
15 ദം അനു റാം 2016
16 അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ തമ്പിക്കുട്ടൻ ഭാഗവതർ അജിത്ത് പൂജപ്പുര 2016
17 ഹലോ നമസ്തേ മരം വെട്ടുന്നയാൾ ജയൻ കെ നായർ 2016
18 മരുഭൂമിയിലെ ആന വെളിച്ചപ്പാട് വി കെ പ്രകാശ് 2016
19 ഷെർലക് ടോംസ് പന്തയം പാഞ്ചി ഷാഫി 2017
20 വിശ്വ വിഖ്യാതരായ പയ്യന്മാർ രാജേഷ് കണ്ണങ്കര 2017
21 ആട് 2 ഡ്രാഗൺ പൈലി മിഥുൻ മാനുവൽ തോമസ്‌ 2017
22 ചിക്കൻ കോക്കാച്ചി അനുരഞ്ജൻ പ്രേംജി 2017
23 ഓവർ ടേക്ക് ജോൺ ജോസഫ് 2017
24 മണ്ണാങ്കട്ടയും കരിയിലയും അരുൺ സാഗര 2017
25 വികടകുമാരൻ ബോബൻ സാമുവൽ 2018
26 വികടകുമാരൻ ബോബൻ സാമുവൽ 2018
27 ഇര സൈജുസ് 2018
28 ഇസാക്കിന്റെ ഇതിഹാസം ആർ കെ അജയകുമാർ 2019
29 ആട് 3 മിഥുൻ മാനുവൽ തോമസ്‌ 2019
30 ഫ്രീക്കൻസ് അനീഷ് ജെ കരിനാട് 2019
31 ഇസാക്കിന്റെ ഇതിഹാസം ആർ കെ അജയകുമാർ 2019
32 ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഹോം സ്റ്റേ കുക്ക് അരുൺ ഗോപി 2019
33 സുമേഷ് & രമേഷ് പോലീസ് (റൈറ്റർ) സനൂപ് തൈക്കൂടം 2021
34 അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ രാഹുൽ കൃഷ്ണ 2022
35 പിന്നിൽ ഒരാൾ അനന്തപുരി 2024