അനുശ്രീ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 മനുഷ്യമൃഗം ലീന ബാബുരാജ് 2011
2 ഡയമണ്ട് നെക്‌ലേയ്സ് കലാമണ്ഠലം രാജശ്രീ ലാൽ ജോസ് 2012
3 പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും കൊച്ചുറാണി ലാൽ ജോസ് 2013
4 വെടിവഴിപാട് രെശ്മി ശംഭു പുരുഷോത്തമൻ 2013
5 റെഡ് വൈൻ ശ്രീലക്ഷ്മി സലാം ബാപ്പു പാലപ്പെട്ടി 2013
6 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സഖാവ് സുരേഷിന്റെ ഭാര്യ അരുൺ കുമാർ അരവിന്ദ് 2013
7 നാക്കു പെന്റാ നാക്കു ടാകാ ഇന്ദു വയലാർ മാധവൻ‌കുട്ടി 2014
8 സെക്കന്റ്സ് വീരമണിയൂടെ ഭാര്യ അനീഷ് ഉപാസന 2014
9 ഇതിഹാസ ജാനകി ബിനു സദാനന്ദൻ 2014
10 പേടിത്തൊണ്ടൻ പ്രദീപ് ചൊക്ലി 2014
11 മൈ ലൈഫ്‌ പാർട്ണർ എം ബി പദ്മകുമാർ 2014
12 കുരുത്തം കെട്ടവൻ ഷിജു ചെറുപന്നൂർ 2014
13 ആംഗ്രി ബേബീസ് ഇൻ ലവ് സെൽവി സജി സുരേന്ദ്രൻ 2014
14 രാജമ്മ@യാഹു നെസി രഘുരാമ വർമ്മ 2015
15 ചന്ദ്രേട്ടൻ എവിടെയാ സുഷമ സിദ്ധാർത്ഥ് ഭരതൻ 2015
16 മഹേഷിന്റെ പ്രതികാരം സൗമ്യ ദിലീഷ് പോത്തൻ 2016
17 ഒപ്പം ഗംഗ പ്രിയദർശൻ 2016
18 കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ അഞ്ജു സിദ്ധാർത്ഥ ശിവ 2016
19 ഒരു സിനിമാക്കാരൻ നൈന ലിയോ തദേവൂസ് 2017
20 പഞ്ചവർണ്ണതത്ത ചിത്ര രമേഷ് പിഷാരടി 2018
21 ആനക്കള്ളൻ സുരേഷ് ദിവാകർ 2018
22 ദൈവമേ കൈതൊഴാം കെ കുമാറാകണം നിർമ്മല സലീം കുമാർ 2018
23 ആദി ജയ ജീത്തു ജോസഫ് 2018
24 ഓട്ടർഷ അനിത / ഹസീന സുജിത്ത് വാസുദേവ് 2018
25 ഉൾട്ട പൗർണ്ണമി - പൊന്നാപുരം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പൊതുവാൾ 2019
26 മൈ സാന്റ മെർലിൻ സുഗീത് 2019
27 മധുരരാജ വാസന്തി വൈശാഖ് 2019
28 സെയ്ഫ് അരുന്ധതി ദാസ് പ്രദീപ് കാളിപുരയത്ത് 2019
29 പ്രതി പൂവൻ കോഴി റോസമ്മ റോഷൻ ആൻഡ്ര്യൂസ് 2019
30 കേശു ഈ വീടിന്റെ നാഥൻ ലീല (കേശുവിൻ്റെ കാമുകി) നാദിർഷാ 2020
31 താര ദേശ്വിൻ പ്രേം 2021
32 12th മാൻ ഷൈനി ജീത്തു ജോസഫ് 2022
33 കള്ളനും ഭഗവതിയും ഈസ്റ്റ് കോസ്റ്റ് വിജയൻ 2023
34 Voice of സത്യനാഥൻ ബാലൻ്റെ ഭാര്യ റാഫി 2023