നിത്യ മേനോൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ആകാശഗോപുരം ഹിൽഡ വർഗീസ് കെ പി കുമാരൻ 2008
2 എയ്ഞ്ചൽ ജോൺ സോഫി എസ് എൽ പുരം ജയസൂര്യ 2009
3 വെള്ളത്തൂവൽ ജിയ ഐ വി ശശി 2009
4 കേരള കഫെ നിത്യ (ഹാപ്പി ജേണി) രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് 2009
5 അപൂർവരാഗം നാൻസി സിബി മലയിൽ 2010
6 അൻ‌വർ അമൽ നീരദ് 2010
7 ഉറുമി ചിറയ്ക്കൽ ബാല/ഡെയ്സി ഡാ കുന സന്തോഷ് ശിവൻ 2011
8 മകരമഞ്ഞ് ലെനിൻ രാജേന്ദ്രൻ 2011
9 വയലിൻ ഏയ്ഞ്ചൽ സിബി മലയിൽ 2011
10 കർമ്മയോഗി മൂന്നുമണി വി കെ പ്രകാശ് 2012
11 ബാച്ച്‌ലർ പാർട്ടി നീതു അമൽ നീരദ് 2012
12 ഉസ്താദ് ഹോട്ടൽ ഫഹാന അൻവർ റഷീദ് 2012
13 പോപ്പിൻസ് അമ്മു വി കെ പ്രകാശ് 2012
14 തൽസമയം ഒരു പെൺകുട്ടി മഞ്ജുള അയ്യപ്പൻ ടി കെ രാജീവ് കുമാർ 2012
15 ഏയ്‌ പ്രിയ പ്രിയ വിക്രം കെ കുമാർ 2014
16 ബാംഗ്ളൂർ ഡെയ്സ് നതാഷ അഞ്ജലി മേനോൻ 2014
17 100 ഡെയ്സ് ഓഫ് ലവ് ജെനുസ് മുഹമ്മദ്‌ 2015
18 സണ്‍ ഓഫ് സത്യമൂർത്തി - തെലുങ്ക് - ഡബ്ബിംഗ് ത്രിവിക്രം ശ്രീനിവാസ് 2015
19 രുദ്രമാദേവി - തെലുങ്ക് - ഡബ്ബിംഗ് മുക്താംബ ഗുണശേഖർ 2015
20 കനലാട്ടം ശ്രീനിവാസ് രാഗ 2015
21 ജനത ഗാരേജ് - തെലുങ്ക് ഡബ്ബിംഗ് കൊരട്ടാല ശിവ 2016
22 പ്രാണ വി കെ പ്രകാശ് 2019
23 ആറാം തിരുകല്പന അജയ് ദേവലോക 2022
24 19 (1)(a) പെൺകുട്ടി ഇന്ദു വി എസ് 2022
25 വണ്ടർ വിമൺ നോറ അഞ്ജലി മേനോൻ 2022
26 കോളാമ്പി ടി കെ രാജീവ് കുമാർ 2023