ടി ആർ ഓമന അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
51 പഠിച്ച കള്ളൻ ഭാരതിയമ്മ എം കൃഷ്ണൻ നായർ 1969
52 കുറ്റവാളി യോഗിനി കെ എസ് സേതുമാധവൻ 1970
53 നിലയ്ക്കാത്ത ചലനങ്ങൾ കെ സുകുമാരൻ നായർ 1970
54 മിണ്ടാപ്പെണ്ണ് ദാക്ഷായണിയമ്മ കെ എസ് സേതുമാധവൻ 1970
55 ആ ചിത്രശലഭം പറന്നോട്ടേ പി ബാൽത്തസാർ 1970
56 മൂടൽമഞ്ഞ് മാധവിയമ്മ സുദിൻ മേനോൻ 1970
57 അമ്പലപ്രാവ് സുഭദ്ര തമ്പുരാട്ടി പി ഭാസ്ക്കരൻ 1970
58 നാഴികക്കല്ല് സുദിൻ മേനോൻ 1970
59 എഴുതാത്ത കഥ മിസിസ് നായർ എ ബി രാജ് 1970
60 ഉമ്മാച്ചു പി ഭാസ്ക്കരൻ 1971
61 കരകാണാക്കടൽ അക്കചേടത്തി കെ എസ് സേതുമാധവൻ 1971
62 രാത്രിവണ്ടി പി വിജയന്‍ 1971
63 വിലയ്ക്കു വാങ്ങിയ വീണ നിർമ്മല മെനോൻ പി ഭാസ്ക്കരൻ 1971
64 മകനേ നിനക്കു വേണ്ടി ഇ എൻ ബാലകൃഷ്ണൻ 1971
65 കൊച്ചനിയത്തി കമലമ്മ പി സുബ്രഹ്മണ്യം 1971
66 ശിക്ഷ എൻ പ്രകാശ് 1971
67 വിമോചനസമരം മോഹൻ ഗാന്ധിരാമൻ 1971
68 ഒരു പെണ്ണിന്റെ കഥ കെ എസ് സേതുമാധവൻ 1971
69 സുമംഗലി എം കെ രാമു 1971
70 പൂമ്പാറ്റ സുമതിയുടെ അമ്മ ബി കെ പൊറ്റക്കാട് 1971
71 തെറ്റ് ഡോ തങ്കമ്മ കെ എസ് സേതുമാധവൻ 1971
72 അനാഥ ശില്പങ്ങൾ കമലമ്മ എം കെ രാമു 1971
73 പുത്തൻ വീട് കെ സുകുമാരൻ നായർ 1971
74 മിസ്സ് മേരി സി പി ജംബുലിംഗം 1972
75 അനന്തശയനം കെ സുകുമാരൻ 1972
76 സ്നേഹദീപമേ മിഴി തുറക്കൂ മേരി ഫെർണാണ്ടസ് പി ഭാസ്ക്കരൻ 1972
77 ബ്രഹ്മചാരി ഭാഗീരഥിയമ്മ ജെ ശശികുമാർ 1972
78 നാടൻ പ്രേമം ക്രോസ്ബെൽറ്റ് മണി 1972
79 മായ ഈശ്വരി രാമു കാര്യാട്ട് 1972
80 മയിലാടുംകുന്ന് റോസമ്മ എസ് ബാബു 1972
81 അക്കരപ്പച്ച മറിയ എം എം നേശൻ 1972
82 മനസ്സ് ഹമീദ് കാക്കശ്ശേരി 1973
83 തൊട്ടാവാടി എം കൃഷ്ണൻ നായർ 1973
84 ഫുട്ബോൾ ചാമ്പ്യൻ എ ബി രാജ് 1973
85 ഉർവ്വശി ഭാരതി തിക്കുറിശ്ശി സുകുമാരൻ നായർ 1973
86 മനുഷ്യപുത്രൻ ബേബി, ഋഷി 1973
87 തൊട്ടാവാടി എം കൃഷ്ണൻ നായർ 1973
88 ഇന്റർവ്യൂ ജെ ശശികുമാർ 1973
89 നഖങ്ങൾ പങ്കിയമ്മ എ വിൻസന്റ് 1973
90 അബല 1973
91 ഉദയം ലക്ഷ്മിക്കുട്ടി പി ഭാസ്ക്കരൻ 1973
92 കലിയുഗം കാർത്ത്യായനി അമ്മ കെ എസ് സേതുമാധവൻ 1973
93 ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു പ്രകാശിന്റെ അമ്മ ദേവകിയമ്മ എ ബി രാജ് 1973
94 അഴകുള്ള സെലീന ചിന്നമ്മ കെ എസ് സേതുമാധവൻ 1973
95 പൊയ്‌മുഖങ്ങൾ ബി എൻ പ്രകാശ് 1973
96 മാധവിക്കുട്ടി കുഞ്ഞുലക്ഷ്മി അമ്മ തോപ്പിൽ ഭാസി 1973
97 സൗന്ദര്യപൂജ ബി കെ പൊറ്റക്കാട് 1973
98 ഭദ്രദീപം ലക്ഷ്മിയമ്മ എം കൃഷ്ണൻ നായർ 1973
99 ഇതു മനുഷ്യനോ തോമസ് ബർലി കുരിശിങ്കൽ 1973
100 പഞ്ചതന്ത്രം ഗായത്രി തമ്പുരാട്ടി ജെ ശശികുമാർ 1974

Pages