പാർവതി തിരുവോത്ത് അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 ആണും പെണ്ണും ആഷിക് അബു, വേണു, ജയ് കെ 2021
2 ആർക്കറിയാം ഷേർളി സനു ജോൺ വർഗീസ് 2021
3 ഉയരെ പല്ലവി രവീന്ദ്രൻ മനു അശോകൻ 2019
4 ഉള്ളൊഴുക്ക് ക്രിസ്റ്റോ ടോമി
5 എന്ന് നിന്റെ മൊയ്തീൻ കാഞ്ചനമാല ആർ എസ് വിമൽ 2015
6 ഔട്ട് ഓഫ് സിലബസ് വിശ്വൻ വിശ്വനാഥൻ 2006
7 കൂടെ സോഫിയ അഞ്ജലി മേനോൻ 2018
8 ചാർലി ടെസ്സ മാർട്ടിൻ പ്രക്കാട്ട് 2015
9 ടേക്ക് ഓഫ് സമീറ മഹേഷ് നാരായണൻ 2017
10 നോട്ട്ബുക്ക് റോഷൻ ആൻഡ്ര്യൂസ് 2006
11 പുഴു അച്ചോൾ (കുട്ടപ്പൻ്റെ ഭാര്യ) റത്തീന ഷെർഷാദ് 2022
12 ഫ്ലാഷ് ധ്വനി സിബി മലയിൽ 2008
13 ബാംഗ്ളൂർ ഡെയ്സ് സാറ അഞ്ജലി മേനോൻ 2014
14 മൈ സ്റ്റോറി താര / ഹേമ രോഷ്നി ദിനകർ 2018
15 ലാൽ ബഹദൂർ ശാസ്ത്രി റെജീഷ് മിഥില 2014
16 വണ്ടർ വിമൺ മിനി അഞ്ജലി മേനോൻ 2022
17 വിനോദയാത്ര രശ്മി സത്യൻ അന്തിക്കാട് 2007
18 വൈറസ് ഡോ.അന്നു അന്ന ആൻഡ്രൂസ് ( ഡോ.സീനു ആഷിക് അബു 2019
19 വർത്തമാനം സിദ്ധാർത്ഥ ശിവ 2021
20 സിറ്റി ഓഫ് ഗോഡ് മരതകം ലിജോ ജോസ് പെല്ലിശ്ശേരി 2011
21 ഹലാൽ ലൗ സ്റ്റോറി ഹസീന (ആക്റ്റിംഗ് വർക്ക്ഷോപ്പ്) സക്കരിയ മുഹമ്മദ് 2020
22 ഹേർ ലിജിൻ ജോസ് 2022